ഐരോളി സെന്റ് ജോസഫ് പള്ളിയില്‍ ഓണാഘോഷം നടത്തി

 
Mumbai

ഐരോളി സെന്‍റ് ജോസഫ് പള്ളിയില്‍ ഓണാഘോഷം നടത്തി

വിവിധ കലാപരിപാടികളും അരങ്ങേറി

Mumbai Correspondent

മുംബൈ: കേരളത്തിന്റെ തനത് സംസ്‌കാരവും പാരമ്പര്യവും വിളിച്ചോതി ഐരോളി സെന്റ് ജോസഫ് ദേവാലയത്തില്‍ ഓണാഘോഷം നടത്തി. ഓഗസ്റ്റ് 30ന് നടന്ന ആഘോഷത്തില്‍ ഇടവകാംഗങ്ങളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ 400ലധികം പേര്‍ പങ്കെടുത്തു.

മാവേലിയുടെ വരവേല്‍പ്പ്, പുലികളി, തിരുവാതിര എന്നിവ ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണങ്ങളായി. ദേവാലയാംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ശ്രദ്ധ പിടിച്ച് പറ്റി.

ഇടവക വികാരി ഫാ. ബിപിന്‍ ചൊവ്വാട്ടുകുന്നേല്‍ നേതൃത്വം നല്‍കിയ ആഘോഷ പരിപാടികള്‍ ദേവാലയ ട്രസ്റ്റിമാരായ എ. സി. ജോണ്‍, സ്റ്റീഫന്‍ പാലാട്ടി, ഗ്രേജോ ജോബി എന്നിവര്‍ ചേര്‍ന്നാണ് നിയന്ത്രിച്ചത്.

അങ്കമാലി റെയിൽവേ സ്റ്റേഷനെ ഒഴിവാക്കി മെട്രൊ മൂന്നാം ഘട്ടം; നായത്തോടും അരീക്കലും സ്റ്റോപ്പ്

മലേറിയ മരുന്ന് കഴിച്ച എഴ് വയസുകാരി മരിച്ചു; ആന്ധ്രയിൽ 52 പേർ ആശുപത്രിയിൽ

രണ്ട് പെൺമക്കളെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു; യുവതിക്കെതിരേ കേസെടുത്ത് പൊലീസ്

രാമക്ഷേത്ര ട്രസ്റ്റിന് പുതിയ സിഇഒ; മൂന്ന് പേരുടെ പട്ടിക കൈമാറി, അന്തിമ തീരുമാനം ബുധനാഴ്ച

പ്രിയദർശിനിയുടെ ഷെഡ്യൂളിൽ മാറ്റം വരുത്തണമെന്ന് ശുപാർശ; റിപ്പോർട്ട് സമർപ്പിച്ചു