കെസിഎ ക്രിസ്മസ് ആഘോഷം

 
Mumbai

കെസിഎ ക്രിസ്മസ് ആഘോഷം

അഡ്വ. മലയില്‍ ജോസഫ് കുര്യന്‍ വിശിഷ്ടാതിഥിയായിരിക്കും.

Mumbai Correspondent

മുംബൈ: ദി കേരള കാത്തലിക് അസോസിയേഷന്‍ മുംബൈ യുടെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ ഫെബ്രുവരി ഒന്ന് ഞായറാഴ്ച കെസിഎ യുടെ ചെമ്പൂരിലുള്ള സെന്‍റ് ഫ്രാന്‍സിസ് ഓഫ് അസ്സിസി ഇന്‍റർനാഷണല്‍ സ്‌കൂളില്‍വച്ചു നടക്കും. വൈകിട്ട് 5ന് ആഘോഷങ്ങള്‍ ആരംഭിക്കും. കെസിഎ മുന്‍ പ്രസിഡന്‍റ് അഡ്വ. മലയില്‍ ജോസഫ് കുര്യന്‍ വിശിഷ്ടാതിഥിയായിരിക്കും.

കെസിഎ അംഗങ്ങളുടെ കുട്ടികളില്‍ 10, 12 ക്ലാസുകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അക്കാദമിക് അവാര്‍ഡ്, കെസിഎ കലോത്സവം 2025 ലെ കേന്ദ്രതല മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ എന്നിവ സമ്മേളനത്തില്‍ വിതരണം ചെയ്യും.

മാസപ്പടിക്കേസിൽ ഇഡിയുടെ റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താം; സർക്കാരിന് എജിയുടെ നിയമോപദേശം

ആസൂത്രണ ബോർഡിലെ ക്രമക്കേട്; ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്ന ക്രൈംബ്രാഞ്ച് നിർദേശത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‌സി

കേരള കോൺഗ്രസ് നേതൃയോഗത്തിൽ തമ്മിൽത്തല്ല്; പരുക്കേറ്റവർ ആശുപത്രിയിൽ

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുൻ കായിക മന്ത്രിയെ ചോദ‍്യം ചെയ്യാനൊരുങ്ങി എസ്ഐടി

കോലിയും രോഹിത്തും തിരുവനന്തപുരത്തേക്ക്; കാര‍്യവട്ടം ഏകദിനത്തിന്‍റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു