മുംബൈ രാജ്യാന്തര വിമാനത്താവളം

 

File

Mumbai

അദാനിയുടെ ഉടമസ്ഥതയിലുള്ള മുംബൈ വിമാനത്താവളത്തില്‍ നിക്കോട്ടിന്‍ പൗച്ച് വിറ്റു

രാജ്യത്തെ നിയമങ്ങള്‍ വിമാനത്താവളത്തിന് ബാധകമല്ലെന്ന് അദാനി ഗ്രൂപ്പ്

Mumbai Correspondent

മുംബൈ: ഗൗതം അദാനിയുടെ ഗ്രൂപ്പ് നടത്തുന്ന മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ സര്‍ക്കാര്‍ ആരോഗ്യ സുരക്ഷാ ഭീഷണിയായി കണക്കാക്കുന്ന നിക്കോട്ടിന്‍ പൗച്ചുകള്‍ നിയമവിരുദ്ധമായി വില്പന നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. രാജ്യത്ത് വില്‍ക്കാന്‍ അനുമതിയില്ലാത്ത ലഹരിവസ്തുവാണ് ഡ്യൂട്ടി ഫ്രീഷോപ്പ് വഴി വിറ്റത്.

എന്നാല്‍ ഈ നിയമലംഘന വാര്‍ത്തകളെ നിഷേധിച്ച അദാനി ഗ്രൂപ്പ്, വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ക്ക് രാജ്യത്തെ ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് നിയമങ്ങള്‍ ബാധകമല്ലെന്ന് പറഞ്ഞ് കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസ് പരിഗണിക്കുന്നത് വരെ താല്‍ക്കാലികമായി നടപടി എടുക്കരുതെന്ന് കോടതി ആവശ്യപ്പെട്ടു. രാജ്യത്തെ നിയമങ്ങള്‍ കാറ്റില്‍ പറത്തുന്ന നടപടി ഉണ്ടായിട്ടും വേണ്ട വിധത്തില്‍ ഇടപെടാന്‍ സര്‍ക്കാരും തയാറായിട്ടില്ല

"കേന്ദ്രം വാക്ക് പാലിച്ചില്ല, ക്ഷമയെ ദൗർബല്യമായി കാണരുത്"; സിജെപി വീണ്ടും സമരത്തിലേക്ക്

ഡോ. റാമിനെ അറസ്റ്റു ചെയ്തതിൽ വീഴ്ച വരുത്തി: ഹൈക്കോടതി വിമർശനത്തിനു പിന്നാലെ DYSP സുധീർ കല്ലന് സസ്പെൻഷൻ

ഭൂതത്താൻകെട്ടിന്റെ സൗന്ദര്യം ഇനി ഉയരത്തിൽ നിന്ന് ആസ്വദിക്കാം; പത്ത് വർഷത്തിനുശേഷം വാച്ച് ടവർ തുറന്നു

ഓണത്തിനു മുന്നേ 'ഫിറ്റ്', മൂന്നു ദിവസത്തിൽ ബെവ്കോ വിറ്റത് 279 കോടിയുടെ മദ്യം

ജനനേന്ദ്രിയത്തിൽ പിടിച്ച് ഞെരിച്ചു, ഒന്നര മണിക്കൂർ ക്രൂരമായി മർദിച്ചു; ശാസ്താംകോട്ട പൊലീസിനെതിരേ പരാതി നൽകി 23കാരൻ