പിങ്ക് ടോയ്‌ലറ്റ് ഭക്ഷണശാലയായി ഉപയോഗിച്ചതില്‍ പ്രതിഷേധം

 
Mumbai

പിങ്ക് ടോയ്‌ലറ്റ് ഭക്ഷണശാലയായി ഉപയോഗിച്ചതില്‍ പ്രതിഷേധം

ഫാഷന്‍ സ്ട്രീറ്റിലാണ് സംഭവം

Mumbai Correspondent

മുംബൈ: സ്ത്രീകളുടെ ശുചിത്വം ഉറപ്പുവരുത്തുന്നതിനായി സൗത്ത് മുംബൈയില്‍ ആരംഭിച്ച പിങ്ക് ടോയ്‌ലറ്റ് സംവിധാനം ഭക്ഷണശാലയായി ഉപയോഗിച്ചതിനെതിരെ പ്രതിഷേധം. വൃത്തിയെക്കുറിച്ചും പൊതുസംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് മുംബൈ കോര്‍പറേഷന്‍ ഭക്ഷണശാല പൂട്ടി ഉപകരണങ്ങള്‍ പിടിച്ചെടുത്തു.

പിങ്ക് ടോയ്‌ലറ്റ് പ്രവര്‍ത്തിക്കുന്ന ബസിന്റെ പിന്‍ഭാഗം കഫെയായി ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള വിഡിയോ ഒരു മാസം മുമ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. മുംബൈയിലെ ഫാഷന്‍ സ്ട്രീറ്റിലാണ് സംഭവം

ചുട്ടുപൊള്ളും സൂക്ഷിക്കണം! ചൊവ്വാഴ്ച വരെ താപനില നാല് ഡിഗ്രി വരെ ഉയരും, ജാഗ്രത നിർദേശം

"വിദ്യാഭ്യാസത്തിലൂടെ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കില്ല", പിഎം ശ്രീയിൽ നിലപാട് വ്യക്തമാക്കി കെ.സി. വേണുഗോപാൽ

'ശരീരം ചിന്നിച്ചിതറിയ നിലയിൽ', ജപ്പാനിൽ ബുള്ളറ്റ് ട്രെയിനിടിച്ച് മരിച്ച ദേവികയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല

കെട്ടിട അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്ന് സഹായത്തിനായി ഫോൺവിളിച്ച് വിദ്യാർഥികൾ, മരണം മൂന്നായി

രണ്ട് കിലോമീറ്റർ നീണ്ട നിര, പാലിയേക്കര ടോൾ പ്ലാസ തുറന്നു കൊടുത്ത് സുരേഷ് ഗോപി