സാംഗ്ലി മലയാളി സമാജം വാര്‍ഷിക പൊതുയോഗവും ഓണാഘോഷവും

 
Mumbai

സാംഗ്ലി മലയാളി സമാജം വാര്‍ഷിക പൊതുയോഗവും ഓണാഘോഷവും

വടംവലിയും പൂക്കളവും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി

Mumbai Correspondent

സാംഗ്ലി: സാംഗ്ലിയിലെയും പരിസര പ്രദേശങ്ങളിലെയും മലയാളി കൂട്ടായ്മയായ കേരള സമാജം സാംഗ്ലിയുടെ 25-ാം വാര്‍ഷിക പൊതുയോഗവും ഓണാഘോഷവും നടത്തി. സമാജം പ്രസിഡന്റ് അര്‍ഷദ് കെ.പിയുടെ അധ്യക്ഷതയിലായിരുന്നു പരിപാടികള്‍ സംഘടിപ്പിച്ചത്.

സമാജം സെക്രട്ടറി വി.എ. ഷൈജു വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് സമാജം കലാകാരികള്‍ അവതരിപ്പിച്ച നൃത്ത നൃത്യങ്ങളും, അംഗങ്ങള്‍ തന്നെ തയ്യാറാക്കിയ ഓണസദ്യയും, വടംവലിയും പൂക്കളവും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി. സമാജത്തിന്റെ മുന്‍ പ്രസിഡന്റുമാരായ സുരേഷ് കുമാര്‍ ടി.ജി. മധുകുമാര്‍ നായര്‍, പ്രസാദ് നായര്‍, ഫാ. ബ്ലെസന്‍ സമാജം ട്രഷറര്‍ സിമ്മി ദിലീപ് എന്നിവര്‍ സംസാരിച്ചു.

കൊച്ചി മെട്രൊയുടെ രഹസ്യരേഖകൾ ചോർന്ന സംഭവം; കേസെടുത്ത് പൊലീസ്

സഹപ്രവർത്തകയെ പീഡിപ്പിച്ചെന്ന കേസ്; തരുൺ തേജ്പാൽ കീഴടങ്ങി

സുകുമാരൻ നായരെ സന്ദർശിച്ച് വിദ്യാഭ്യാസ മന്ത്രി; എൻഎസ്എസ് ആസ്ഥാനത്ത് അരമണിക്കൂർ കൂടിക്കാഴ്ച

ഇറാൻ ജയിലിൽ മരണം കാത്ത് 8 സ്ത്രീകൾ, ഈ വർഷം നടപ്പാക്കിയത് 950 വധശിക്ഷകൾ; ആശങ്ക രേഖപ്പെടുത്തി മനുഷ്യാവകാശ കമ്മിഷൻ

കേദാർനാഥിൽ മണ്ണിടിച്ചിൽ; തീർഥാടകൻ മരിച്ചു