എസ്എസ്‌സി പരീക്ഷയില്‍ 92.09 ശതമാനം വിജയം

 
file
Mumbai

എസ്എസ്‌സി പരീക്ഷയില്‍ 92.09 ശതമാനം വിജയം

കൊങ്കണ്‍ ഡിവിഷന്‍ ഒന്നാമത്

Mumbai Correspondent

മുംബൈ : മഹാരാഷ്ട്ര സ്റ്റേറ്റ് ബോര്‍ഡ് സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് (എസ്എസ്‌സി.) പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ ആണ്‍കുട്ടികളെക്കാള്‍ മികച്ചപ്രകടനം പെണ്‍കുട്ടികള്‍ കാഴ്ചവെച്ചു.വിജയശതമാനം 92.09 ശതമാനമാണ്. പെണ്‍കുട്ടികള്‍ 94.96 ശതമാനം വിജയം കൈവരിച്ചപ്പോള്‍ ആണ്‍കുട്ടികള്‍ 89.56 ശതമാനം പേരാണ് വിജയികളായത്.

97.62 ശതമാനം വിജയത്തോടെ കൊങ്കണ്‍ ഡിവിഷന്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍, 88.41 ശതമാനവുമായി ഛത്രപതി സംഭാജി നഗര്‍ ഡിവിഷന്‍ ഏറ്റവും പിന്നിലായി.

കോലാപുര്‍ ഡിവിഷനില്‍ 95.47 ശതമാനവും പുണെ ഡിവിഷനില്‍ 94.24 ശതമാനവും മുംബൈ ഡിവിഷനില്‍ 94.97 ശതമാനവും വിജയം രേഖപ്പെടുത്തി.

ജനസംഖ്യാ നിയന്ത്രണം വേണ്ട; പ്രോത്സാഹനവും ആനുകൂല്യങ്ങളും നിർത്താൻ ശുപാർശ

ലേബർ കോഡ് നടപ്പാക്കുമെന്ന് വി.ഡി. സതീശൻ; ആരെ പ്രീണിപ്പിക്കാനെന്ന് അറിയാമെന്ന് പിണറായി

ഓസ്ട്രേലിയയെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ അണ്ടർ-19 ഏകദിന പരമ്പര സ്വന്തമാക്കി

അംബിക 46 കോടിയുടെ ചെക്ക് തട്ടിപ്പ് നടത്തിയെന്ന് സഹോദരി രാധ

ചെന്നൈ സൂപ്പർ കിങ്സിന് സർപ്രൈസ് കോച്ച്