രാമായണ യജ്ഞവും പ്രാര്‍ഥനയും

 
Mumbai

രാമായണ യജ്ഞവും പ്രാര്‍ഥനയും

ജൂലൈ 17 മുതൽ 19 വരെ

Mumbai Correspondent

മുംബൈ: കര്‍ക്കടക രാമായണ മാസാചരണത്തോടനുബന്ധിച്ച് ഐരോളി അയ്യപ്പ ക്ഷേത്ര സന്നിധിയില്‍ ത്രിദിന വാല്മീകി രാമായണ ജ്ഞാന യജ്ഞവും പ്രാര്‍ഥനയും ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടക്കും.ഇന്ന് മുതല്‍ 19 ഞായറാഴ്ച വരെയാണ് ക്ഷേത്രത്തില്‍ വിപുലമായ രാമായണ പാരായണ യജ്ഞം ക്രമീകരിച്ചിരിക്കുന്നത്.

പ്രശസ്ത രാമായണ പ്രഭാഷകന്‍ ഒ എസ് സതീഷ് ആണ് യജ്ഞാചാര്യന്‍. യജ്ഞത്തില്‍ സഹാചാര്യയായി ഗീതാ നമ്പ്യാര്‍ പങ്കെടുക്കും.

ശനിയാഴ്ച വൈകുന്നേരം 7ന് ദീപാരാധനയും തുടര്‍ന്ന് 7.30 മുതല്‍ ഭജനയും കൂട്ടപ്രാര്‍ഥനയും ഉണ്ടായിരിക്കും. ഇതിനുശേഷം ഭക്തര്‍ക്കായി അന്നദാനവും ക്രമീകരിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :9820232687

ഡൽഹിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടം; മരണം ആറായി, രക്ഷാപ്രവർത്തനം തുടരുന്നു

അവസാന സെഞ്ചുറി നേടിയത് മൂന്നു വർഷങ്ങൾക്ക് മുൻപ്, എന്നിട്ടും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഓസീസ് ടീമിൽ ഇടം നേടി മാർനസ്

'ഓൾഡ് മോങ്ക്' റം അല്ല; ബോംബെ ഹൈക്കോടതിയിൽ വിശദീകരിച്ച് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി

മെസിയെ കേരളത്തിലെത്തിക്കുന്നതിന്‍റെ പേരിൽ നടന്ന തട്ടിപ്പ്; അന്വേഷണ റിപ്പോർട്ടുകളുടെ പരിശോധന പൂർത്തിയാക്കി എസ്ഐടി

ആനക്കൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർ വനം വകുപ്പിന്‍റെ പിടിയിൽ