സാഹിത്യ സായാഹ്നം സംഘടിപ്പിച്ചു

 
Mumbai

സാഹിത്യ സായാഹ്നം സംഘടിപ്പിച്ചു

ലിജി ആര്‍. നമ്പ്യാര്‍ ഉദ്ഘാടനം നടത്തി

Mumbai Correspondent

ഡോംബിവ്ലി: കേരളീയ സമാജം ഡോംബിവ്ലിയുടെ ആഭിമുഖ്യത്തില്‍ സാഹിത്യസായാഹ്നം സംഘടിപ്പിച്ചു. രാജശേഖരന്‍ നായര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ എഴുത്തുകാരി ലിജി ആര്‍. നമ്പ്യാര്‍ ഉദ്ഘാടന സന്ദേശം നല്‍കി.

സദസില്‍ നിന്നുള്ള അംഗങ്ങളുടെ സ്വതസിദ്ധമായ അവതരണങ്ങള്‍ പരിപാടിക്ക് മാറ്റുകൂട്ടി. ജോയ് ഗുരുവായൂര്‍ പരിപാടിയുടെ അവതാരകനായി.

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം

പവർകട്ട് മുൻകൂട്ടി അറിയാം; രജിസ്റ്റർ ചെയ്താൽ ഫോണിലേക്ക് മുന്നറിയിപ്പ് എത്തും