അംബര്‍നാഥ് ലോക്‌നഗരി മലയാളി അസോസിയേഷന്‍ ഓണാഘോഷം

 
Mumbai

അംബര്‍നാഥ് ലോക്‌നഗരി മലയാളി അസോസിയേഷന്‍ ഓണാഘോഷം നടത്തി

സംസ്‌കാരിക സമ്മേളനവും നടത്തി.

മുംബൈ: അംബര്‍നാഥ് ലോക്‌നഗരി മലയാളി അസോസിയേഷന്‍ ഓണാഘോഷം നടത്തി.

കേരളീയ പാരമ്പര്യവും സംസ്‌കാരവും ഉയര്‍ത്തിപ്പിടിക്കുന്ന ഒത്തൊരുമയുടെ ആഘോഷത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഗോപാലന്‍ നന്ദനായില്‍, ടി.വി. രതീഷ്, ഡോ. ശശികല പണിക്കര്‍, ചിത്തിര വിജയന്‍ നായര്‍, നിജേഷ് രവീന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കലാപരിപാടികളും അരങ്ങേറി

മെഡിക്കൽ കോളെജ് സൂപ്രണ്ട് സ്ഥാനത്ത് നിന്നും സുനിൽ കുമാറിനെ മാറ്റി

വിദ്യാർഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ

ബിജെപി കൗൺസിലറുടെ ആത്മഹത്യ; സഹകരണ സംഘത്തിന് നോട്ടീസ് അയച്ച് പൊലീസ്

''അപവാദ പ്രചാരണങ്ങൾക്ക് പിന്നിൽ കോൺഗ്രസ്, ഗൂഢാലോചന നടന്നത് പറവൂർ കേന്ദ്രീകരിച്ച്'': കെ.എൻ. ഉണ്ണികൃഷ്ണൻ

'എനിക്ക് ഡോക്റ്റർ ആവണ്ട'; 99.99% മാർക്ക് വാങ്ങിയ വിദ്യാർഥി തൂങ്ങി മരിച്ചു