അന്ധേരി കേരളീയ സമാജം ഓണാഘോഷം 13ന്

 
Mumbai

അന്ധേരി കേരളീയ സമാജം ഓണാഘോഷം 13ന്

രാവിലെ 9 .30 മുതല്‍

Mumbai Correspondent

മുംബൈ: അന്ധേരി (വെസ്റ്റ്) കേരളീയ സമാജത്തിന്‍റെ ഇരുപതാം ഓണാഘോഷ പരിപാടികള്‍ 2026 സെപ്റ്റംബര്‍ 13 ഞായറാഴ്ച ആഘോഷപൂര്‍വ്വം സംഘടിപ്പിക്കുന്നു. അന്ധേരി വെസ്റ്റ് വീര ദേശായി റോഡിലുള്ള എംവിഎം സ്‌കൂള്‍ ഹാളില്‍ രാവിലെ 9:00 മണി മുതലാണ് ആഘോഷ പരിപാടികള്‍ അരങ്ങേറുന്നത്.

നിലവിളക്ക് കൊളുത്തലും പ്രാര്‍ഥനയും തുടര്‍ന്ന് നൃത്യ പ്രഭയിലെ പ്രസന്ന നമ്പ്യാരുടെ വിദ്യാര്‍ഥികളുടെ നൃത്ത പ്രകടനങ്ങള്‍, കൈകൊട്ടിക്കളി, പുരസ്‌കാര സമര്‍പ്പണം, ഗാനമേള, മാവേലി മന്നന്‍റെ അനുഗ്രഹം എന്നിവ ഉണ്ടായിരിക്കും. ഒരേ സമയം 200 പേര്‍ക്ക് ഇരുന്ന് കഴിക്കാവുന്ന വിപുലമായ ഓണസദ്യയും ക്രമീകരിച്ചിട്ടുണ്ട്.

മിനിമം ചാർജ് 15 രൂപയാക്കണം; സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്

മൂന്നാം ടെസ്റ്റ് മത്സരത്തിന് മുന്നേ പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളുടെ മൊബൈൽ‌ ഫോൺ കസ്റ്റഡിയിലെടുത്ത് പിസിബി

മുസ്‌ലിംങ്ങൾ വേണ്ട, ആധാർ കാർഡ് നിർബന്ധം; മഹാരാഷ്ട്രയിലെ ഗർബ- ദണ്ഡിയ നൃത്താഘോഷത്തിൽ മാർഗനിർദേശവുമായി വിഎച്ച്പി

കർണാടകയിലെ അധ്യാപകർക്ക് ഇനി പേരിനൊപ്പം 'Tr' ചേർക്കാം

മരക്കഷണങ്ങളും വടികളും ഉപയോഗിച്ച് ആക്രമണം; ഡൽഹിയിൽ 40 കാരൻ മരിച്ചു