വാര്‍ഷിക പൊതുയോഗം ഞായറാഴ്ച

 
Mumbai

വാര്‍ഷിക പൊതുയോഗം ഞായറാഴ്ച

ശാഖ അംഗങ്ങളുടെ കുട്ടികള്‍ക്ക് പുരസ്‌കാരം

Mumbai Correspondent

നവിമുംബൈ: ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം ശാഖാ നമ്പര്‍ 4684 നെരൂള്‍ ഈസ്റ്റ് ശാഖയുടെ ഇരുപത്തി മൂന്നാമത് വാര്‍ഷിക പൊതുയോഗം പ്രസിഡന്‍റ് എ.ആര്‍.ശശിധരന്‍റെ അധ്യക്ഷതയില്‍ 2026 മാര്‍ച്ച് 29,ഞായറാഴ്ച രാവിലെ പത്ത് മണിമുതല്‍ നെരൂള്‍ ന്യൂ ബോംബെ കേരളീയ സമാജം ഹാളില്‍ വെച്ച് നടത്തും.

കഴിഞ്ഞ അധ്യയന വര്‍ഷം ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ ശാഖ അംഗങ്ങളുടെ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ശാഖായോഗം സെക്രട്ടറി രതീഷ് ബാബു 982119538,

ഉത്തർപ്രദേശിൽ കനത്ത മഴ; 100 പേർ മരിച്ചു

''രമേശ് ചെന്നിത്തല ഭാഗ്യദോഷി, സതീശന്‍റെ ഇടപെടൽ പ്രശംസനീയം'': വെള്ളാപ്പള്ളി നടേശൻ

ലോകത്ത് 2.21 കോടിയിലധികം പേർ കൊവിഡ് ബാധിതരായി മരിച്ചു; കണക്ക് പുറത്തുവിട്ട് ലോകാരോഗ‍്യ സംഘടന

പട നയിച്ചവൻ ഭരിക്കും; വി.ഡി. സതീശൻ മുഖ്യമന്ത്രി

ഖാർഗെ‍യ്ക്കു ശേഷം കെ.സി. വേണുഗോപാൽ കോൺഗ്രസ് അധ്യക്ഷനായേക്കും