.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
മുംബൈ : അന്‍റോപ് ഹിൽ അയ്യപ്പ മിഷൻ (രെജി.) ആഭിമുഖ്യത്തിൽ അൻപത്തി രണ്ടാമത് മണ്ഡല പൂജ മഹോത്സവം സി.ജി.എസ്.കോളനിയിലെ സെക്ടർ എഴിലുള്ള സമാജ് സദൻ കമ്മ്യൂണിറ്റി (ഗൃഹ കല്യാൺ കേന്ദ്ര) ഹാളിൽ വെച്ച് ഡിസംബർ 09 ശനിയാഴ്ച്ച കാഞ്ഞാണി പഴങ്ങാപ്പാറ മന കൃഷ്ണൻ നമ്പുതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ പൂർവാധികം ഭംഗിയായി നടത്തപ്പെടുന്നു. രാവിലെ അഞ്ച് മണിക്ക് മഹാഗണപതി ഹോമത്തോടെ തുടക്കം തുടർന്ന് ആവാഹനം.
ഒൻപത് മണിമുതൽ വൈകിട്ട് അഞ്ച് മണിവരെ നാരായണീയ പാരായണം, ഉച്ചയ്ക്ക് ഒരുമണിക്ക് അന്നദാനം (ശാസ്താപ്രീതി),വൈകിട്ട് ആറ് മണിമുതൽ ഭജന തുടർന്ന് ദീപാരാധനയും ഹരിവരാസനം ആലപിച്ച് ചടങ്ങുകൾക്ക് സമാപനം കുറയ്ക്കുമെന്ന് പ്രസിഡന്‍റ് ആർ.വി.വേണുഗോപാൽ 9821042212 അറിയിച്ചു.