.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
താനെ: ഡോംമ്പിവില്ലി ഡോംബിവില്ലിയിലെ പലാവ സിറ്റിയിലെ ഫേസ് 2 വിൽ അയ്യപ്പപൂജ നടത്തപ്പെടുന്നു. ലേക്ക് ഷോർ ഗ്രീൻസിലെ ശിവ് മന്ദിർ പരിസരത്ത് ഡിസംബർ 8, 9 തിയതികളിലായാണ് പൂജ നടക്കുന്നത്.
ഡിസംബർ 8നു വെള്ളിയാഴ്ച രാവിലെ 6 മണിക്ക് ഭഗവതി സേവയോടെ പൂജ കർമ്മങ്ങൾക്ക് തുടക്കമാകും. വൈകീട്ട് 8 .30നു ചെണ്ടമേളം. രണ്ടാംദിനമായ ഡിസംബർ 9 നു ശനിയാഴ്ച 5 .30 നു ഗണപതിഹോമം, 8 മണിക്ക് പ്രതിഷ്ഠ പൂജ, ചെണ്ടമേളം, വെടിക്കെട്ട്, 9 മണിക്ക് ലക്ഷാർച്ചന, 11 മണി മുതൽ അയ്യപ്പ ഭജന സമിതി ഗ്രൂപ്പിൻ്റെ ഭജന, 12.30 നു ഉച്ചപൂജ ,വൈകീട്ട് 5 മുതൽ താലപ്പൊലി എഴുന്നള്ളത്ത്, 7.30 മുതൽ നിലമ്പൂർ വിജയൻ, ദീപക് സംഘം നയിക്കുന്ന ഇരട്ട തായമ്പക, 8 നു അന്നദാനം, 9 മണിക്ക് മഹാ ആരതി, വെടിക്കെട്ട് എന്നിവയോടെ സമാപനം.
കൂടുതൽ വിവരങ്ങൾക്കും വഴിപാട് വിവരങ്ങൾ അറിയുന്നതിനും, ഓൺലൈൻ ആയി ബുക്ക് ചെയ്യുന്നതിനും 7977034636 , 9930394422, 7506358850 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.