ഗുരദേവഗിരിയില്‍ അടുത്ത മാസം 12ന് ബലിതര്‍പ്പണം

 
Mumbai

ഗുരുദേവഗിരിയില്‍ ഓഗസ്റ്റ് 12ന് ബലിതര്‍പ്പണം

കര്‍ക്കടക വാവിനോടനുബന്ധിച്ച് നെരുള്‍ ഗുരുദേവ ഗിരിയില്‍ ഓഗസ്റ്റ് 12 ന് പുലര്‍ച്ചെ 5 മുതല്‍ 12 വരെ പിതൃബലിതര്‍പ്പണം

Mumbai Correspondent

നവിമുംബൈ: കര്‍ക്കടക വാവിനോടനുബന്ധിച്ച് നെരുള്‍ ഗുരുദേവ ഗിരിയില്‍ ഓഗസ്റ്റ് 12 ന് പുലര്‍ച്ചെ 5 മുതല്‍ 12 വരെ പിതൃബലിതര്‍പ്പണം നടക്കും. 12 മുതല്‍ പിതൃക്കളുടെ മോക്ഷ പ്രാപ്തിക്കായുള്ള തില ഹോമവും ഉണ്ടായിരിക്കും.

ബലി തര്‍പ്പണത്തിനായ് കഴിഞ്ഞ വര്‍ഷം ഉണ്ടായ വന്‍ ഭക്തജനത്തിരക്ക് പരിഗണിച്ച് ഇത്തവണ വിപുലമായ സൗകര്യങ്ങളാണ് ചെയ്തിട്ടുള്ളതെന്നും ബലി തര്‍പ്പണത്തിന് ശേഷം ലഘുഭക്ഷണം ഉണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ബലി തര്‍പ്പണത്തിനായി ദൂരദേശത്തു നിന്നും എത്തുന്നവര്‍ തലേ ദിവസം വന്നാല്‍ ഗുരുദേവ ഗിരിയിലെ ഹാളില്‍ താമസിക്കാനുള്ള സൗകര്യവും ചെയ്യുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും പൂജ ബുക്ക് ചെയ്യുന്നതിനും 7304085880, 98201 65311, 83693 12803, 9892045445 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റുകൾ പുനഃസ്ഥാപിച്ചു; അബദ്ധത്തിൽ നീക്കിയതെന്ന് മെറ്റ

വടകര ലഹരി കേസ്; രണ്ടാം പ്രതി കീർത്തനയ്ക്ക് ജാമ്യം

മെസിയുടെ കേരള സന്ദർശനം; പണമിടപാടിൽ 'ഫെമ' ലംഘനം

കയ്പ്പമംഗലം അപകടം; ജില്ലയിലെ ദേശീയപാതകളിൽ സംയുക്ത പരിശോധനയ്ക്ക് കളക്റ്ററുടെ നിർദേശം

ഭാര്യയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിൽ‌ പ്രതികാരം; സ്കൂൾ ഉച്ച ഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ