ബലിതര്‍പ്പണവും തിലഹവനവും ഓഗസ്റ്റ് 12ന്

 
Mumbai

ബലിതര്‍പ്പണവും തിലഹവനവും ഓഗസ്റ്റ് 12ന്

രാവിലെ 6 മുതല്‍ ചടങ്ങ്

Mumbai Correspondent

മുംബൈ: എസ്എന്‍ഡിപി യോഗം മലാഡ്-മാല്‍വണി ശാഖയുടെ ആഭിമുഖ്യത്തില്‍ കര്‍ക്കടക വാവിനോടനുബന്ധിച്ചുള്ള ബലിതര്‍പ്പണവും തിലഹവനവും സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 12ന് രാവിലെ 6 മുതലാണ് ചടങ്ങുകള്‍ ആരംഭിക്കുക.

മലാഡ് അക്സഗാവിനും ജെ.ജെ. നഴ്സസ് കോട്ടേജിനും സമീപമുള്ള മാര്‍ഷല്‍ ബംഗ്ലാവാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് വേദിയാകുന്നത്. ഉണ്ണി ശാന്തി മുഖ്യകാര്‍മ്മികത്വം വഹിക്കും. ബലി കര്‍മ്മങ്ങള്‍ക്ക് ആവശ്യമായ പൂജാസാമഗ്രികള്‍ ശാഖായോഗം തന്നെ നേരിട്ട് നല്‍കുന്നതാണ്. ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ക്കായി പ്രഭാതഭക്ഷണവും ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:ശ്രീകുമാര്‍ ദാമോദരന്‍ (ശാഖാ സെക്രട്ടറി) 9769977004. വിജയ് കുമാര്‍ (പ്രസിഡന്റ്) 9693865656

ശ്രീലങ്കൻ ബാറ്റർമാരെ പ്രതിരോധത്തിലാക്കി പ്രസിദ്ധ് കൃഷ്ണ; രണ്ടാം ടെസ്റ്റിൽ ഇന്ത‍്യ പിടിമുറുക്കുന്നു

അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന വിദ‍്യാർഥികൾക്ക് നിർബന്ധിത ഗർഭ പരിശോധന; ഫഡ്നാവിസിന് കത്തെഴുതിയ രാഹുൽ ഗാന്ധിക്കെതിരേ ബിജെപി

പ്രിയദർശിനി ബസുകൾക്കെതിരേ ആക്രമണം; ചില്ലുകൾ തകർത്ത് അജ്ഞാതർ

നവംബർ 30 വരെ നടപടി സ്വീകരിക്കരുത്; അഭിഷേക് ബാനർജിക്കെതിരായ ക്രമിനൽ കേസുകളിൽ പൊലീസിനോട് ഹൈക്കോടതി

ഓൺലൈൻ നോവൽ വായിച്ചാൽ പണം തരും; തട്ടിപ്പിൽ വീണത് നിരവധി പേർ, 12 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടു