ജയ് പവാര്‍

 
Mumbai

നിയമസഭാ കൗണ്‍സിലിലേക്ക് ജയ് പവാറും മത്സരിച്ചേക്കും

അജിത് പവാറിന്‍റെ കുടുംബത്തില്‍ നിന്ന് എല്ലാവരും രാഷ്ട്രീയത്തിലേക്ക്

Mumbai Correspondent

മുംബൈ : അന്തരിച്ച എന്‍സിപി നേതാവ് അജിത് പവാറിന്‍റെ ഇളയമകനായ ജയ് പവാര്‍ വരാനിരിക്കുന്ന നിയമസഭാകൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും. പുണെയില്‍ നിന്നാകും മത്സരിക്കുക. 2010 മുതല്‍ എന്‍സിപിക്ക് ഒപ്പമുള്ള മണ്ഡലമാണിത്.

അജിത് പവാറിന്‍റെ മരണത്തിന് പിന്നാലെ ഉപമുഖ്യമന്ത്രിയായി ഭാര്യ സുനേത്രാ പവാര്‍ ഉപമുഖ്യമന്തിയായി സ്ഥാനമേല്‍ക്കുകയും റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തതിന് പിന്നാലെയാണ് ജയ് പവാറും രാഷ്ട്രീയത്തില്‍ സജീവമാകുന്നത്.

സുനേത്രാ പവാര്‍ രാജി വച്ച രാജ്യസഭാ സീറ്റിലേക്ക് മൂത്ത മകന്‍ പാര്‍ഥ് പവാറിനെയാണ് തെരഞ്ഞെടുത്തത്.

സുശാന്ത് സിങ്ങിന്‍റെ മുൻ മാനേജരുടെ മരണം; ആദിത്യ താക്കറെയ്ക്ക് 500 കോടിയുടെ വക്കീൽ നോട്ടീസ്

തിരുവനന്തപുരം മൃഗശാല മാറ്റാനുള്ള മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ പിന്തുണച്ച് മേയർ

മെസിയുടെ പേരിലുള്ള തട്ടിപ്പ്; കള്ളപ്പണം വെളിപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുക്കാൻ ഇഡി

രാസലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ മുന്‍ നഗരസഭ ചെയര്‍മാന്‍ അറസ്റ്റില്‍

76ന്‍റെ നിറവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി; രാജ്യത്തൊട്ടാകെ വിപുലമായ ആഘോഷവുമായി ബിജെപി, വീടുകളിൽ ദീപം തെളിയിക്കാൻ നിർദേശം