മുംബൈ പ്രസ് ക്ലബ്

 
Mumbai

മുംബൈ പ്രസ് ക്ലബിന് ബോംബ് ഭീഷണി

പരിശോധന നടത്തി ബോംബ് സ്‌ക്വാഡ്

Mumbai Correspondent

മുംബൈ: മുംബൈ പ്രസ് ക്ലബ്ബിനുള്ളില്‍ ഗ്യാസ് ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഇ-മെയില്‍ സന്ദേശം എത്തിയത് ഭീതി പരത്തി.വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് പൊട്ടിത്തെറിക്കുമെന്നായിരുന്നു സന്ദേശം.

സുരക്ഷാ ഏജന്‍സികള്‍ കെട്ടിടത്തില്‍ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല. ഇ-മെയിലിന്‍റെ ഉദ്ഭവം കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു