ബോംബെ കേരളീയ സമാജം കേരളപ്പിറവി ദിനാഘോഷം

 
Mumbai

ബോംബെ കേരളീയ സമാജം കേരളപ്പിറവി ദിനാഘോഷം നടത്തി

സൗജന്യ നേത്ര പരിശോധനാ ക്യാംപില്‍ പങ്കെടുത്ത് നൂറോളം പേര്‍

Mumbai Correspondent

മുംബൈ: കേരളപ്പിറവി ദിനാഘോഷത്തിന്‍റെ ഭാഗമായി ബോംബെ കേരളീയ സമാജം കേരളപ്പിറവി ദിനാഘോഷവും സൗജന്യ നേത്ര പരിശോധനാ ക്യാംപും നടത്തി. മുംബൈയിലെ ആദിത്യജ്യോതി കണ്ണാശുപത്രി (അഗര്‍വാള്‍ ഗ്രൂപ്പ്) യിലെ ഡോക്റ്റര്‍മാരും സാങ്കേതിക വിദഗ്ദ്ധരുമാണ് ക്യാംപ് നയിച്ചത്.

വൈസ് പ്രസിഡന്‍റ് കെ. ദേവദാസ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ആദിത്യ ജ്യോതി കണ്ണാശുപത്രി മാര്‍ക്കറ്റിങ് മാനേജര്‍ തേജസ് ഗാവലി, സമാജം ആയുര്‍വേദ വിഭാഗം ഇന്‍ ചാര്‍ജ് വിനോദ് കുമാര്‍ നായര്‍, പ്രേമരാജന്‍ നമ്പ്യാര്‍ സെക്രട്ടറി എ.ആര്‍. ദേവദാസ്, ട്രഷറര്‍ എം.വി.രവി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഇന്ത്യയെ നേരിടാൻ മുങ്ങിക്കപ്പൽ വാങ്ങി പാക്കിസ്ഥാൻ; പക്ഷേ, ചൈനീസാണ്! Video

മഹാരാഷ്ട്രയിൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; മുംബൈ കോർപ്പറേഷനിൽ പിന്നീട്

വോട്ടർ പട്ടികയിൽ പേരു ചേർക്കാം | Video

യുഎഇയിൽ ഭൂചലനം

ഛത്തീസ്ഗഢിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി മരണം