ബോംബെ കേരളീയ സമാജം മാംഗല്യ മേള സംഘടിപ്പിക്കുന്നു

 
Mumbai

ബോംബെ കേരളീയ സമാജം മാംഗല്യ മേള സംഘടിപ്പിക്കുന്നു

നവംബര്‍ ഒന്നിന് രാവിലെ 10 മുതല്‍

Mumbai Correspondent

മുംബൈ: ബോംബെ കേരളീയ സമാജത്തിന്‍റെ നേതൃത്വത്തില്‍ മഹാമാംഗല്യമേള' സംഘടിപ്പിക്കുന്നു. നവംബര്‍ 1 ഞായറാഴ്ച രാവിലെ 10 മുതല്‍ മാടുംഗയിലെ കേരള ഭവനത്തിലാണ് മേള നടക്കുന്നത്. വിവാഹാര്‍ത്ഥികളായ യുവതീ യുവാക്കള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും നേരില്‍ കാണാനും വിവരങ്ങള്‍ കൈമാറാനും ലളിതവും നൂതനവുമായ സൗകര്യമാണ് മേളയില്‍ ഒരുക്കുന്നത്.

മുംബൈ, നവി മുംബൈ, താനെ, പുനെ നിവാസികള്‍ക്ക് രജിസ്‌ട്രേഷന്‍ സൗകര്യം ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 8369349828

രണ്ടാം സ്വർണവുമായി നീരു; മിക്സഡ് ട്രാപ്പ് ഷൂട്ടിങ്ങിൽ ഏഷ്യൻ റെക്കോഡ്

മുട്ടിൽ മരംമുറി; കോടതി കുറ്റപത്രം മടക്കിയ സംഭവത്തിൽ വനം വകുപ്പ് ഓഫിസർമാർക്കെതിരേ നടപടി

കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ; വീട്ടുജോലിക്കാരനെ കാണാനില്ല

ഹൈന്ദവ സംഘത്തിനു വേണ്ടി സ്ത്രീ ജീവനക്കാരെ ഒഴിവാക്കി; ഐഫൽ ടവർ മേധാവി രാജിയിലേക്ക്

സംസ്ഥാനത്ത് പനി ബാധിതർ കൂടുന്നു; ഈ മാസം മാത്രം ഇൻഫ്ലുവൻസ ബാധിച്ച് മരിച്ചത് 20 പേർ