കൊങ്കണ്‍ പാതയിലൂടെ കേരളത്തിലേക്ക് ഓടുന്ന ട്രെയിനുകളുടെ സമയത്തില്‍ മാറ്റം

 
Representative image
Mumbai

കൊങ്കണ്‍ പാതയിലൂടെ കേരളത്തിലേക്ക് ഓടുന്ന ട്രെയിനുകളുടെ സമയത്തില്‍ മാറ്റം

ജൂണ്‍ 15 മുതല്‍ ഒക്ടോബര്‍ 20 വരെയാണ് മണ്‍സൂണ്‍ ടൈം ടേബിള്‍

Mumbai Correspondent

മുംബൈ: കൊങ്കണ്‍പാതയിലൂടെ ഓടുന്ന ട്രെയിനുകളുടെ സമയം ജൂണ്‍ 15 മുതല്‍ മാറും. കേരളത്തിലേക്കുള്ള ട്രെയിനുകളും ഇതിലുള്‍പ്പെടും. നിലവില്‍ മണിക്കൂറില്‍ 110 കിലോമീറ്ററിലോടുന്ന വണ്ടികളുടെ വേഗം 75 വരെയായി കുറയും.

മഴ കനത്താല്‍ 40 കിലോമീറ്ററായി നിയന്ത്രിക്കും. അതിനാല്‍ കേരളത്തില്‍ നിന്ന് കൊങ്കണ്‍ പാതയിലൂടെയുള്ള വണ്ടികള്‍ നേരത്തേ പുറപ്പെടും. ജൂണ്‍ 15 മുതല്‍ ഒക്ടോബര്‍ 20 വരെയാണ് മണ്‍സൂണ്‍ ടൈംടേബിള്‍. പ്രതിദിന ട്രെയിനുകളായ മംഗള, നേത്രാവതി, മത്സ്യഗന്ധ ഉള്‍പ്പൈടെ 25-ലധികം ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരും.

"കേന്ദ്രം വാക്ക് പാലിച്ചില്ല, ക്ഷമയെ ദൗർബല്യമായി കാണരുത്"; സിജെപി വീണ്ടും സമരത്തിലേക്ക്

ഡോ. റാമിനെ അറസ്റ്റു ചെയ്തതിൽ വീഴ്ച വരുത്തി: ഹൈക്കോടതി വിമർശനത്തിനു പിന്നാലെ DYSP സുധീർ കല്ലന് സസ്പെൻഷൻ

ഭൂതത്താൻകെട്ടിന്റെ സൗന്ദര്യം ഇനി ഉയരത്തിൽ നിന്ന് ആസ്വദിക്കാം; പത്ത് വർഷത്തിനുശേഷം വാച്ച് ടവർ തുറന്നു

ഓണത്തിനു മുന്നേ 'ഫിറ്റ്', മൂന്നു ദിവസത്തിൽ ബെവ്കോ വിറ്റത് 279 കോടിയുടെ മദ്യം

ജനനേന്ദ്രിയത്തിൽ പിടിച്ച് ഞെരിച്ചു, ഒന്നര മണിക്കൂർ ക്രൂരമായി മർദിച്ചു; ശാസ്താംകോട്ട പൊലീസിനെതിരേ പരാതി നൽകി 23കാരൻ