കൊളാബ മലയാളി അസോസിയേഷന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു

 
Mumbai

കൊളാബ മലയാളി അസോസിയേഷന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു

എ.കെ. ക്രിസ്റ്റഫര്‍ പ്രസിഡന്‍റ്

Mumbai Correspondent

മുംബൈ: കൊളാബ മലയാളി അസോസിയേഷന്‍റെ 2026-2029 കാലയളവിലേക്കുള്ള മാനേജിംഗ് കമ്മിറ്റിയിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

എ.കെ. ക്രിസ്റ്റഫര്‍ (പ്രസിഡന്‍റ്), പ്രിന്‍സ് ജോര്‍ജ് (വൈസ് പ്രസിഡന്‍റ്), രാജീവ് ആര്‍. പിള്ള (ജനറല്‍ സെക്രട്ടറി),ഏലിയാമ്മ ജോര്‍ജ് (ജോയിന്‍റ് സെക്രട്ടറി), രാജേശ്വരി വി. നായര്‍ (ട്രഷറര്‍),വിജയ് കുമാര്‍ പിളള (ജോയിന്‍റ് ട്രഷറര്‍), ടോണി ഔസേഫ് (കണ്‍വീനര്‍), ഡേവിസ് ജോണ്‍ (ജോയിന്‍റ് കണ്‍വീനര്‍), ബാബു മത്തായി (ഉപദേഷ്ടാവ്) എന്നിവരെ തെരഞ്ഞെടുത്തു.

കാർഗോ സേവനം തുടങ്ങാൻ കെഎസ്ആർടിസി

ആശുപത്രികൾക്കുവേണ്ടി ഗൂഗിൾ സെർച്ച് ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി