Mumbai

യുവധാരയുടെ നേതൃത്വത്തിൽ കേരള ഹൗസിൽ നാളെ ഇ എം എസ് അനുസ്മരണ സമ്മേളനം

വൈകീട്ട് 5 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ മുഖ്യ പ്രഭാഷകൻ ഡോ.എ രാജ ഹരി പ്രസാദ് (പുരോഗമന കലാ സാഹിത്യ സംഘം) ആണ്

MV Desk

മുംബൈ: യുവധാരയുടെ നേതൃത്വത്തിൽ കേരള ഹൗസിൽ നാളെ ഈ എം എസ് അനുസ്മരണ സമ്മേളനം നടക്കുന്നു. വൈകീട്ട് 5 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ മുഖ്യ പ്രഭാഷകൻ ഡോ.എ രാജ ഹരി പ്രസാദ് (പുരോഗമന കലാ സാഹിത്യ സംഘം) ആണ്.

അനുസ്മരണ പ്രഭാഷണം മഹാരാഷ്ട്ര സി ഐ ടി യു സെക്രട്ടറി ആയ പി ആർ കൃഷ്ണൻ ആണ്. കെ കെ എസ് പ്രസിഡന്‍റായ എൻ ഹരിഹരൻ അധ്യക്ഷത വഹിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക്: പ്രകാശ് കാട്ടാക്കട Ph:+91 97024 33394

കൈ പിടിക്കാൻ കേരളം; യുഡിഎഫ് ക്യാംപുകളിൽ വൻ ആഘോഷം

രണ്ടില കൊഴിയുമോ? നിലം തൊടാതെ കേരള കോൺഗ്രസ് എം

ട്വന്‍റി 20 ക്ക് തിരിച്ചടി; അഞ്ജലി നായരും അഖിൽ മാരാരും അടക്കം മുഴുവൻ സ്ഥാനാർഥികളും മൂന്നാം സ്ഥാനത്ത്

വിയർത്ത് ക്യാപ്റ്റൻ; നാലാം റൗണ്ടിലും പിണറായി വിജയൻ പിന്നിൽ, അബ്ദുൾ റഷീദ് അട്ടിമറിക്കുമോ?

തെരഞ്ഞെടുപ്പ് ചൂടിൽ ഓഹരി വിപണി, മുന്നേറ്റം