സി പി കൃഷ്ണകുമാര്‍ സാഹിത്യവേദിയില്‍ ചെറുകഥകള്‍ അവതരിപ്പിക്കുന്നു

 
Mumbai

സി.പി. കൃഷ്ണകുമാര്‍ സാഹിത്യവേദിയില്‍ ചെറുകഥകള്‍ അവതരിപ്പിക്കുന്നു

ജൂലൈ 5ന് വൈകിട്ട് 4.30ന്

Mumbai Correspondent

മുംബൈ: നോവലിസ്റ്റും പ്രഭാഷകനുമായ സി.പി. കൃഷ്ണകുമാര്‍ മുംബൈ സാഹിത്യവേദിയില്‍ ചെറുകഥകള്‍ അവതരിപ്പിക്കുന്നു. ജൂലൈ 5ന് വൈകിട്ട് 4.30-ന് മാട്ടുംഗയിലെ കേരള ഭവനിലാണ് പരിപാടി.

സമകാലിക ജീവിതവും മനുഷ്യബന്ധങ്ങളിലെ സങ്കീര്‍ണതകളും ലളിതമായ ഭാഷയിലൂടെ ആവിഷ്‌കരിച്ച് മുംബൈ മലയാളി സാഹിത്യലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരനാണ് അദ്ദേഹം. സാഹിത്യാസ്വാദകരും എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കും.

നേപ്പാളിലെ പ്രളയം; കുടുങ്ങിയവരിൽ 36 അംഗ മലയാളി സംഘവും, അടിയന്തര നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ

മഴ ശക്തമാവുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ഇടത്ത് യെലോ

നേപ്പാളിൽ വൻ പ്രളയം; മരണം 16 ആയി

രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ഇന്നിങ്സ് പരാജയം ഒഴിവാക്കി

ശബരിമലദർശനം തടഞ്ഞു; ട്രാൻസ്ജെൻഡർ യുവതിയുടെ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി