ഡോംബിവ്ലി കേരളീയ സമാജം കഥകളി ക്ലാസുകള്‍ ആരംഭിക്കുന്നു

 
Mumbai

ഡോംബിവ്‌ലി കേരളീയ സമാജം കഥകളി ക്ലാസുകള്‍ ആരംഭിക്കുന്നു

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അവസരം

Mumbai Correspondent

മുംബൈ: ഡോംബിവ്ലി കേരളീയ സമാജം കഥകളി ക്ലാസുകള്‍ ആരംഭിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ചേരാന്‍ അവസരം ഉണ്ട്. കഥകളി എന്ന മഹത്തായ കലാരൂപത്തെ അടുത്തറിയാനും അഭ്യസിക്കാനും ആഗ്രഹിക്കുന്ന തുടക്കക്കാര്‍ക്കും താല്പര്യമുള്ളവര്‍ക്കുമായാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ആഴ്ചയില്‍ ഒരു ദിവസം എന്ന രീതിയിലാണ് ക്ലാസുകള്‍ നടക്കുക.

സമാജം അംഗങ്ങള്‍ക്കും അവരുടെ മക്കള്‍ക്കും പ്രതിമാസം 700 രൂപയും, സമാജത്തില്‍ അംഗത്വമില്ലാത്തവര്‍ക്ക് 1000 രൂപയുമാണ് ഫീസ്.

എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം 6 മണിക്ക് താക്കൂര്‍ലിയിലെ ഖംഭാല്‍പാഡയിലുള്ള മോഡല്‍ കോളേജില്‍ വെച്ചായിരിക്കും ക്ലാസുകള്‍ നടക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് 98208 86717

കുടുംബ വഴക്കിനിടെ പിറവം കൗൺസിലർക്ക് കുത്തേറ്റു; ഭർത്താവിന്‍റെ അച്ഛൻ പിടിയിൽ

ചപ്പാത്തി മാവ് കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി; പരുക്കേറ്റ വീട്ടമ്മ മരിച്ചു

കൊളംബിയയിൽ ശക്തമായ ഭൂചലനം; 20 പേർ മരിച്ചു

എവിടെയൊക്കെ പോയെന്ന് രേഖയില്ല; പിഎസ്‌സി ചെയർമാൻ ചട്ടം ലംഘിച്ചുവെന്ന് ആരോപണം

മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയാൽ ധനസഹായം; പുതിയ പദ്ധതികളുമായി വിജയ് സർക്കാർ