ന്യൂ ബോംബെ അയ്യപ്പക്ഷേത്രത്തില്‍ ആയില്യ പൂജ

 
Mumbai

ന്യൂ ബോംബെ അയ്യപ്പക്ഷേത്രത്തില്‍ ആയില്യ പൂജ 30ന്

രാവിലെ 8 മുതല്‍

Mumbai Correspondent

നവി മുംബൈ: വാഷി സെക്റ്റർ എട്ടിലെ ന്യൂ ബോംബെ അയ്യപ്പ മിഷന്‍ ക്ഷേത്രത്തില്‍ നവംബര്‍ 30ന് ആയില്യ പൂജ നടക്കും. രാവിലെ എട്ട് മണി മുതലാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്.

പൂജയില്‍ പങ്കെടുക്കാനും വഴിപാടുകള്‍ സമര്‍പ്പിക്കാനും ആഗ്രഹിക്കുന്നവര്‍ ക്ഷേത്രവുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.