മുളുണ്ടില്‍ കര്‍ക്കടകവാവ് ബലിക്ക് സൗകര്യം

 
Representative image
Mumbai

മുളുണ്ടില്‍ കര്‍ക്കടകവാവ് ബലിതർപ്പണം

രാവിലെ 6 മുതല്‍

Mumbai Correspondent

മുളുണ്ട്: കര്‍ക്കടക വാവിനോടനുബന്ധിച്ച് മുളുണ്ട് ശ്രീ അയ്യപ്പ സേവാ സംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 12 ന് രാവിലെ 6 മുതല്‍ 11 വരെ പിതൃബലിതര്‍പ്പണം ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. മുളുണ്ട് ഈസ്റ്റിലെ സര്‍ദാര്‍ താരാ സിംഗ് ഉദ്യാനിലാണ് ബലി തര്‍പ്പണത്തിനുള്ള സൗകര്യം ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 93233 35373

കൊച്ചി മെട്രൊയുടെ രഹസ്യരേഖകൾ ചോർന്ന സംഭവം; കേസെടുത്ത് പൊലീസ്

സുകുമാരൻ നായരെ സന്ദർശിച്ച് വിദ്യാഭ്യാസ മന്ത്രി; എൻഎസ്എസ് ആസ്ഥാനത്ത് അരമണിക്കൂർ കൂടിക്കാഴ്ച

ഇറാൻ ജയിലിൽ മരണം കാത്ത് 8 സ്ത്രീകൾ, ഈ വർഷം നടപ്പാക്കിയത് 950 വധശിക്ഷകൾ; ആശങ്ക രേഖപ്പെടുത്തി മനുഷ്യാവകാശ കമ്മിഷൻ

കേദാർനാഥിൽ മണ്ണിടിച്ചിൽ; തീർഥാടകൻ മരിച്ചു

'നിയമവിരുദ്ധം'; വി.ഡി. സതീശന്‍റെ എഐ ഡാൻസ് നീക്കം ചെയ്ത് മെറ്റ, ഇന്ത്യയിൽ കാണാനാവില്ല