താരാബായി ഷിന്‍ഡെ ചെസ് ടൂര്‍ണമെന്റ് രണ്ടിന്

 
Mumbai

ചെസ്, ക്യാരംസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

26ന് രാവിലെ 10 മുതല്‍

Mumbai Correspondent

നവിമുംബൈ: ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ചെസ്, ക്യാരംസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ജൂലൈ 26ന് രാവിലെ 10 മുതല്‍ നെരുള്‍ ഈസ്റ്റിലുള്ള എന്‍ ബികെഎസ് കോംപ്ലക്‌സിലാണ് മത്സരങ്ങള്‍.

ജൂനിയര്‍, സീനിയര്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. 14 വയസ് വരെയുള്ളവര്‍ക്ക് ജൂനിയര്‍ കാറ്റഗറിയിലും 15 വയസും അതിനു മുകളിലുള്ളവര്‍ക്ക് സീനിയര്‍ കാറ്റഗറിയിലും പങ്കെടുക്കാം.

മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ സമാജം ഓഫീസുമായി ബന്ധപ്പെടണം . കൂടുതല്‍ വിവരങ്ങള്‍ക്ക് 9769824939.

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം

പവർകട്ട് മുൻകൂട്ടി അറിയാം; രജിസ്റ്റർ ചെയ്താൽ ഫോണിലേക്ക് മുന്നറിയിപ്പ് എത്തും