നാടന്‍ പാട്ടുകളുടെ സ്റ്റേജ് ഷോ

 
Mumbai

നാടന്‍ പാട്ടുകളുടെ സ്റ്റേജ് ഷോ ഖാര്‍ഘറില്‍

പ്രവേശനം പാസിനും കൂടുതല്‍ വിവരങ്ങള്‍ക്കും 9833367567

Mumbai Correspondent

നവിമുംബൈ :ഖാര്‍ഘര്‍ കേരള സമാജത്തിന്‍റെ നേതൃത്വത്തില്‍ ഡോംബിവ്ലി തുടിപ്പ് 'സംഘം അവതരിപ്പിക്കുന്ന നാടന്‍പാട്ടുകളുടെ സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നു.

16ന് വൈകിട്ട് 7ന് ഖാര്‍ഘര്‍ സെക്ടര്‍ 5ല്‍ ആയ് മാതാ മന്ദിരത്തിലെ ഓ പ്പൺ സ്റ്റേജിലാണ് പരിപാടി. നാടന്‍ സംഗീതത്തിനു ശേഷം അത്താഴ വിരുന്നും ഉണ്ടായിരിക്കും.

പ്രവേശന പാസിനും കൂടുതല്‍ വിവരങ്ങള്‍ക്കും 9833367567

രാഹുൽ സ്ഥിരം കുറ്റവാളി, അതിജീവിതമാരെ അപായപ്പെടുത്താൻ സാധ‍്യത; റിമാൻഡ് റിപ്പോർട്ട് പുറത്ത്

ബലാത്സംഗ കേസ്; രാഹുൽ 14 ദിവസം റിമാൻഡിൽ‌

ആരാധന അതിരുവിട്ടു; രാജാസാബിൽ പ്രഭാസിന്‍റെ എൻട്രിക്കിടെ ആരതിയുമായി ആരാധകർ, തിയെറ്ററിൽ തീപിടിത്തം

തിരുവനന്തപുരത്ത് 15 പവൻ മോഷ്ടിച്ച കള്ളൻ 10 പവൻ മറന്നു വച്ചു

രാഹുൽ മാങ്കൂട്ടത്തിലിനെ വൈദ‍്യ പരിശോധനക്കെത്തിച്ചു; ആശുപത്രി വളപ്പിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐയും യുവമോർച്ചയും