സൗജന്യ നേത്രപരിശോധനാ ക്യാംപ്

 
Mumbai

നെരൂളില്‍ സൗജന്യ നേത്രപരിശോധന ക്യാംപ്

ജൂണ്‍ 28ന് രാവിലെ 10 മുതല്‍

Mumbai Correspondent

നവിമുംബൈ: ശ്രീ നാരായണ മന്ദിര സമിതിയുടെയും നേത്രചികിത്സാലയമായ ശ്രീധരീയം ഐ ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നവിമുംബൈയില്‍ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. 28ന് വൈകിട്ട് രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ നെരൂള്‍ ഗുരുദേവഗിരിയിലാണ് ക്യാമ്പ് നടക്കുക. ആധുനിക സൗകര്യങ്ങളോടെയുള്ള പരിശോധനകളും വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനവും ക്യാമ്പില്‍ ലഭ്യമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്:

ഗുരുദേവഗിരി: 7304085880

സൂരജ് നിരാല: 7736006101

ഡൽഹിയിലും സാന്നിധ്യം വ്യാപിപ്പിക്കാൻ ജനസുരാജ്; ഞായറാഴ്ച പ്രശാന്ത് കിഷോറിന് സ്വീകരണം

പെരുമ്പാമ്പിനെ പിടികൂടി കറിവച്ച് കഴിച്ചു; തൃശൂരിൽ മൂന്ന് പേർ പിടിയിൽ

വീണ്ടും മാധ്യമ വിലക്കുമായി ട്രംപ്; എയർഫോഴ്സ് വണ്ണിൽ നിന്ന് സിഎൻഎന്നിനെ ഒഴിവാക്കും

ലൈംഗികാതിക്രമ കേസ്; ബിജെപി നേതാവ് ബ്രിജ് ഭൂഷൺ സിങ്ങിനെ വെറുതെ വിട്ടതിനെതിരേ കോടതിയെ സമീപിച്ച് ഗുസ്തി താരങ്ങൾ

ഓപ്പറേഷൻ സിന്ദൂർ നിർത്തിവച്ചതിന് ട്രംപിന് നന്ദി; പാക് പ്രധാനമന്ത്രിയുടെ യുഎൻ പ്രസംഗം പങ്കുവച്ച് യുഎസ് പ്രസിഡന്‍റ്