ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് പുഷ്പചക്രം സമര്‍പ്പിച്ച് ഫ്രഞ്ച് പ്രസിഡന്റ്

 
Mumbai

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് പുഷ്പചക്രം സമര്‍പ്പിച്ച് ഫ്രഞ്ച് പ്രസിഡന്‍റ്

ആദ്യ മുംബൈ സന്ദര്‍ശനം

Mumbai Correspondent

മുംബൈ: മുംബൈയിലെത്തിയ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണും പ്രഥമ വനിത ബ്രിജിറ്റ് മാക്രോണും 2008 നവംബറില്‍ തെക്കന്‍ മുംബൈയിലെ താജ് മഹല്‍ പാലസ് ഹോട്ടലില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് പുഷ്പചക്രം അര്‍പ്പിച്ചു.

പ്രസിഡന്‍റ് മാക്രോണിന്‍റെ നാലാമത്തെ ഇന്ത്യാസന്ദര്‍ശനവും ആദ്യ മുംബൈ സന്ദര്‍ശനവുമാണിത്. മുംബൈ വിമാനത്താവളത്തിലെത്തിയ ഫ്രഞ്ച് പ്രസിഡന്‍റിനെ മഹാരാഷ്ട്ര ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ജുറെൽ തിളങ്ങി; ഇന്ത്യക്ക് മികച്ച സ്കോർ

ഭർത്താവിന്‍റെ വയറു കീറി കുടൽ മാല കവറിലാക്കി; വീടിനു മുകളിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിച്ച് യുവതി

പാലക്കാട് റെയ്ൽവേ വിഷയത്തിലൂടെ ശ്രദ്ധ തിരിക്കാൻ കോൺഗ്രസ് നീക്കം: രാജീവ് ചന്ദ്രശേഖർ

അയോധ്യ രാമക്ഷേത്ര കൊള്ള: മാധ്യമപ്രവർത്തകനെതിരായ എഫ്ഐആർ ചോദ്യം ചെയ്ത ഹർജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും

ബംഗാളിൽ‌ സർക്കാർ ആശുപത്രിയിൽ മരക്കൊമ്പ് വീണ് സ്ത്രീക്ക് ദാരുണാന്ത്യം