കുട്ടികള്‍ക്ക് സൗജന്യമായി യൂണിഫോം നല്കി
ഉള്‍വെ: കേരള സമാജം ഉള്വെയും എഗോണ്‍ ഷിപ്പിങ്ങും ചേര്‍ന്ന് സ്കൂള്‍ കുട്ടികള്‍ക്ക് സഹായം നല്ഡകി. ചിര്‍നര്‍ പ്രൈമറി ആശ്രമ സ്കൂളിലെ 250 വിദ്യാര്‍ഥികള്‍ക്കുള്ള യൂണിഫോം വിതരണമാണ് നടത്തിയത്.
ഈ സംരംഭത്തിന് എല്ലാവിധ പിന്തുണയും നല്കിയ എഗോണ്‍ ഷിപ്പിങ്ങിനും ഡയറക്റ്റർ ഷൈബുവിനും ഉല്‍വെ സമാജം ഭാരവാഹികള്‍ പ്രത്യേകം നന്ദി പറഞ്ഞു.