ഗംഗാതരംഗം സംഗീത പരിപാടി സെപ്റ്റംബര്‍ 5ന്

 
Mumbai

ഗംഗാതരംഗം സംഗീത പരിപാടി സെപ്റ്റംബര്‍ 5ന്

ലൈവ് വയലിന്‍ ഫ്യൂഷന്‍ ഷോ

Mumbai Correspondent

മുംബൈ: വെല്‍ഫെയര്‍ അസോസിയേഷന്‍ ഖാര്‍ഘറിന്‍റെ ആഭിമുഖ്യത്തില്‍ ഗംഗാതരംഗം സംഗീത പരിപാടി സംഘടിപ്പിക്കുന്നു. വയലിന്‍ വിസ്മയം ഗംഗ ശശിധരന്‍ നയിക്കുന്ന ലൈവ് വയലിന്‍ ഫ്യൂഷന്‍ ഷോയാണ് പരിപാടിയുടെ പ്രധാന ആകര്‍ഷണം.

സെപ്റ്റംബര്‍ 5ന് വൈകിട്ട് 6 മുതല്‍ ഖാര്‍ഘര്‍ സെക്റ്റര്‍ 22-ലെ ഗുരുദ്വാരയ്ക്ക് സമീപമുള്ള ശ്രീ രാഘവേന്ദ്ര സ്വാമി മഠത്തിലെ 'ശ്രീ ബാങ്ക്വറ്റ്‌സില്‍' വച്ചാണ് പരിപാടി ചലച്ചിത്ര-സീരിയല്‍ താരം അനീഷ് രവി പരിപാടിയില്‍ വിശിഷ്ടാതിഥിയാകും. പ്രവേശനത്തിന് പാസ് ഉണ്ട്. ഫോണ്‍:8169152623

ജനസംഖ്യാ നിയന്ത്രണം വേണ്ട; പ്രോത്സാഹനവും ആനുകൂല്യങ്ങളും നിർത്താൻ ശുപാർശ

ലേബർ കോഡ് നടപ്പാക്കുമെന്ന് വി.ഡി. സതീശൻ; ആരെ പ്രീണിപ്പിക്കാനെന്ന് അറിയാമെന്ന് പിണറായി

ഓസ്ട്രേലിയയെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ അണ്ടർ-19 ഏകദിന പരമ്പര സ്വന്തമാക്കി

അംബിക 46 കോടിയുടെ ചെക്ക് തട്ടിപ്പ് നടത്തിയെന്ന് സഹോദരി രാധ

ചെന്നൈ സൂപ്പർ കിങ്സിന് സർപ്രൈസ് കോച്ച്