മണ്ണാറശാല ആയില്യം; ഗുരുദേവഗിരിയില്‍ വിശേഷാല്‍ ആയില്യ പൂജ

 
Mumbai

മണ്ണാറശാല ആയില്യം; ഗുരുദേവഗിരിയില്‍ വിശേഷാല്‍ ആയില്യ പൂജ

നവംബര്‍ രണ്ടിന് രാവിലെ 9 മുതല്‍

Mumbai Correspondent

നവിമുംബൈ: മണ്ണാറശാല ആയില്യം ഉത്സവ ദിവസമായ തിങ്കളാഴ്ച നെരൂള്‍ ഗുരുദേവഗിരിയില്‍ വിശേഷാല്‍ ആയില്യ പൂജ ഉണ്ടായിരിക്കും. രാവിലെ 9 മുതലാണ് പൂജ. കൂടുതല്‍ വിവരങ്ങള്‍ക്ക്. 7304085880, 8369312803