ജിഎം ബനാത്ത്വാല സെന്‍റർ പ്രവര്‍ത്തനം ആരംഭിച്ചു

 
Mumbai

ജിഎം ബനാത്ത്വാല സെന്‍റർ പ്രവര്‍ത്തനം ആരംഭിച്ചു

ബാന്ദ്ര വെസ്റ്റിലാണ് ഓഫിസ്

Mumbai Correspondent

മുംബൈ: എഐകെഎംസിസി മഹാരാഷ്ട്രയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച ജിഎം ബനാത്ത്വാല സെന്‍റർ ഫോര്‍ ഹ്യൂമാനിറ്റിയുടെ ഓഫീസ് ബാന്ദ്ര വെസ്റ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

മുംബൈയില്‍ ചികിത്സയ്ക്കായി എത്തുന്ന ക്യാന്‍സര്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സഹായകരമാകുന്ന രീതിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓഫീസാണിത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 7025787404.