ഗുഡ് ഫ്രണ്ട്‌സ് സ്‌നേഹ സംഗമം 22ന്

 
Mumbai

ഗുഡ് ഫ്രണ്ട്‌സ് സ്‌നേഹ സംഗമം 22ന്

ശ്യാമ നായര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും

Mumbai Correspondent

മുംബൈ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ രൂപീകരിച്ച ഗുഡ് ഫ്രണ്ട്സ് വാട്ട്‌സ് ആപ്പ് കൂട്ടായ്മ സ്‌നേഹ സംഗമം നടത്തുന്നു. 22ന് വൈകിട്ട് 5.30 മുതല്‍ കമ്പല്‍പാടയിലെ മോഡല്‍ കോളേജില്‍ നടക്കും.

ഒരുമയും സൗഹൃദവും ആഘോഷിക്കുന്ന പരിപാടിയില്‍ ഗ്രൂപ്പ് അംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും. സേവനത്തിന്‍റെയും സ്‌നേഹത്തിന്‍റെയും കരുണയുടെയും മൂല്യങ്ങള്‍ മുന്‍നിര്‍ത്തി മറുനാടന്‍ മലയാളി സമൂഹത്തിന്‍റെ ഐക്യം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഈ കൂട്ടായ്മ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇതിനകം നടപ്പാക്കിയിട്ടുണ്ട്. ശ്യാമ നായര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

ജഡ്ഡുവിന് തിരിച്ചുവരവ്, അരങ്ങേറ്റം കുറിക്കാൻ 'ബാരമുള്ള എക്‌സ്പ്രസ്'; വെസ്റ്റ് ഇൻഡീസ് പരമ്പരക്കുള്ള ഇന്ത‍്യൻ ടീമായി

രമേശ് ചെന്നിത്തലയുടെ വിദേശയാത്ര: വ്യാജ പ്രചാരണത്തിൽ കെ.എസ്. അരുൺ കുമാറിനും പോരാളി ഷാജിക്കുമെതിരേ കേസ്

മുൻ ഫിലിപ്പീൻസ് പ്രസിഡന്‍റ് കൊലപാതകക്കുറ്റത്തിന് ഐസിസി കോടതിയിൽ ഹാജരായി

റിപ്പോർട്ടർ ചാനലിലെ പൊലീസ് പരിശോധന; ഡോളറും വിദേശ എടിഎം കാർഡുകളും കണ്ടെടുത്തു

കേരളം ഉൾപ്പടെ 14 സംസ്ഥാനങ്ങളിൽ ഏജന്‍റുമാർ; ഷഹ്സാദ് ഭട്ടി നെറ്റ്‌വർക്കിനെ ഭീകരസംഘടനയായി പ്രഖ‍്യാപിച്ച് കേന്ദ്രം