വനിതാ ദിനാഘോഷം

 
Mumbai

ഗോരേഗാവ് കേരള കലാസമിതി വനിതാ ദിനാഘോഷം നടത്തി

കലാപരിപാടികളും അവതരിപ്പിച്ചു

Mumbai Correspondent

മുംബൈ: ഗോരേഗാവ് കേരള കലാ സമിതിയുടെ ആഭിമുഖ്യത്തില്‍ വനിതാ ദിനം ആഘോഷിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വനിതകളെ ആദരിച്ചു . തുടര്‍ന്ന് നടന്ന കലാപരിപാടികള്‍ ശ്രദ്ധേയമായി.

പരിപാടി വാര്‍ഡ് കോര്‍പ്പറേറ്ററായ ശ്രീകല പിള്ള ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ സ്വപ്രയത്‌നത്തിലൂടെ വ്യക്തിത്വം തെളിയിച്ച വനിതകളെ ചടങ്ങില്‍ ആദരിച്ചു.

പ്രസന്ന വാരിയര്‍, ദീപാ സന്തോഷ്, നീതു സോമാനി, പരുള്‍ ഭട്ട്‌നഗര്‍, സ്‌നേഹല്‍, സൊനാലി രൂപേഷ്, എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

''ഓണക്കാലത്ത് നിത‍്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു''; സർക്കാർ നോക്കുകുത്തിയായി നിൽക്കുന്നുവെന്ന് പിണറായി വിജയൻ

മുത്തങ്ങ വധശ്രമക്കേസ്: ഗീതാനന്ദൻ ഉൾപ്പടെ 4 പേർ ജയിൽമോചിതരായി

കയർ തൊഴിലാളികൾക്ക് ഓണസമ്മാനമായി 2,000 രൂപ ധനസഹായം അനുവദിച്ചു

പഹൽഗാം ഭീകരാക്രമണ കേസ്; ഭീകരവാദി ഹാഫിസ് സയീദിന് എൻഐഎ സമൻസ് അയക്കും

ഒരേ ലക്ഷ‍്യത്തിനു വേണ്ടി പാർട്ടി നേതാക്കളെ വിഭജിച്ചു കാണുന്നത് പ്രതിഷേധാർഹം; വെള്ളാപ്പള്ളിക്കെതിരേ സിപിഎം