Governor Arif Mohammad Khan 
Mumbai

യൂണിഫോം സിവിൽ കോഡ്: ഗവർണർ വെള്ളിയാഴ്ച താനെയിൽ

വൈകീട്ട്‌ 6 മണിക്ക് പ്രഭാഷണം നടത്തുന്നു

MV Desk

മുംബൈ: യൂണിഫോം സിവിൽ കോഡ് വിഷയത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാളെ താനെ വെസ്റ്റ് തീൻ ഹാത് നാക്കക്കടുത്തു ടിപ് ടോപ്പ് പ്ലാസയിൽ വൈകീട്ട്‌ 6 മണിക്ക് പ്രഭാഷണം നടത്തുന്നു.

Why and How? (എന്തുകൊണ്ട്, എങ്ങനെ?" ) എന്ന വിഷയത്തിൽ പ്രത്യേക പ്രഭാഷണം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തുമെന്നാണ് ഭാരവാഹികൾ അറിയിച്ചത്. കൂടാതെ ഡോ. ​​വിനയ് സഹസ്രബുദ്ധയും (വൈസ് പ്രസിഡന്റ് രാംഭൗ മൽഗി പ്രബോധിനി)പ്രഭാഷണം നടത്തും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Ph:98204 04183

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ; കാപ്പ ചുമത്തി ജയിലിലടച്ചു

തിരുവനന്തപുരത്ത് മൂന്ന് സീബ്രകളെത്തി; വൻ വരവേൽപ്പ്

ദീർഘദൂരയാത്രക്കാർക്കായി ലക്ഷ്വറി ബസുമായി കെഎസ്ആർടിസി

മാസപ്പടിക്കേസ്: വീണയെ അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്തേക്കും

ദേശീയപാതയുടെ ഇരുവശത്തെയും കെട്ടിട നിർമാണം; അപ്പീൽ നൽകുമെന്ന് പൊതുമരാമത്ത് മന്ത്രി