പാര്‍ഥ് പവാര്‍

 
Mumbai

സുനേത്രയുടെ മക്കൾ എന്‍സിപി ദേശീയ നേതൃത്വത്തിൽ

ജയ് പവാറും നേതൃനിരയില്‍

Mumbai Correspondent

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി പ്രസിഡന്‍റുമായ സുനേത്ര പവാര്‍ മക്കളായ പാര്‍ഥ് പവാറിനെയും ജയ് പവാറിനെയും പാര്‍ട്ടിയുടെ നേതൃനിരയില്‍ ഉള്‍പ്പെടുത്തി.

അടുത്തിടെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പാര്‍ഥ് പവാറിനെ ദേശീയ ജനറല്‍ സെക്രട്ടറിയാക്കി. ജയ് പവാറിന് ദേശീയ സെക്രട്ടറി, പാര്‍ട്ടി അച്ചടക്കസമിതി പ്രസിഡന്‍റ് സ്ഥാനങ്ങള്‍ നല്‍കി.

പാര്‍ട്ടി ഏകോപനച്ചുമതല പാര്‍ഥ് പവാറിനായിരിക്കും.

ഉപതെരഞ്ഞെടുപ്പ് ഒക്റ്റോബർ 6ന്; തമിഴ്നാടും പശ്ചിമ ബംഗാളും പുതുച്ചേരിയും വിധിയെഴുതും

"ദുർഗാപൂജയിൽ ഭക്തർ കഴിക്കുന്ന പ്രസാദം ഇറച്ചിയാണ്"; മാംസാഹാരം ശാക്തേയ ഹിന്ദുത്വ ത്തിന്‍റെ ഭാഗമെന്ന് സഞ്ജീവ് സന്യാൽ

കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് ഇടിഞ്ഞുവീണു; കോതമംഗലം സ്വദേശികൾക്ക് ദാരുണാന്ത്യം

ചാലക്കുടിയിൽ നഴ്സ് പൊള്ളലേറ്റ് മരിച്ച നിലയിൽ

കസ്തൂരി രംഗൻ റിപ്പോർട്ട് ഇതേ രൂപത്തിൽ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കർണാടക മന്ത്രി