താനെ സരോവർ മഠം വിഷ്ണുമായ ക്ഷേത്രത്തിൽ ഹോമം

 
Mumbai

ശിവരാത്രി മഹോത്സവം; താനെ സരോവർ മഠം വിഷ്ണുമായ ക്ഷേത്രത്തിൽ ഹോമം

ഞായറാഴ്ച രാവിലെ 9 മണി മുതൽ മഹാമൃതുഞ്ചയഹോമം നടക്കും

Jisha P.O.

ബോംബെ: മഹാശിവരാത്രിയോട് അനുബന്ധിച്ച് താനെ സരോവർ മഠം വിഷ്ണുമായ സന്നിധിയിൽ വിപുലമായ ചടങ്ങുകളാണ് ഒരുക്കിയിട്ടുള്ളത്. ഞായറാഴ്ച രാവിലെ 9 മണി മുതൽ മഹാമൃതുഞ്ചയഹോമം നടക്കും.

ഹോമം ബുക്ക്‌ ചെയ്യാൻ താല്പര്യം ഉള്ളവർ ഈ നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

ഉണ്ണി ശാന്തി : 7400274249

വിഷ്ണു ശാന്തി : 8921489852

സ്വകാര്യ ബസ് മേഖലയെ തകർക്കുന്ന സമീപനം സർക്കാരിനില്ല: സി.പി. ജോൺ

കറിയെ ചൊല്ലിയുള്ള തര്‍ക്കം; മലപ്പുറത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം സമവായത്തിലേക്ക്

മെഴുകുതിരി എടുത്തു വച്ചോളൂ; കറന്‍റു പോവും

"രാഗേഷിന്‍റെ വരുമാനം അന്വേഷിക്കണം, പറയിപ്പിച്ചേ തീരൂ എന്നുണ്ടെങ്കിൽ എല്ലാം പറയാം"; ടി.കെ. ഗോവിന്ദൻ