മാമി ഫെസ്റ്റിവലില്‍ ഇന്ന് മലയാളചിത്രം വിക്ടോറിയ

 
Mumbai

മാമി ഫെസ്റ്റിവലില്‍ മലയാളചിത്രം വിക്ടോറിയ

പ്രദര്‍ശനം ബുധനാഴ്ച വൈകിട്ട് 7ന്

Mumbai Correspondent

മുംബൈ: വിദേശത്തും ഇന്ത്യക്കകത്തും ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ച മലയാള ചിത്രം വിക്ടോറിയ മാമി ഫെസ്റ്റിവലില്‍ ബുധനാഴ്ച പ്രദര്‍ശിപ്പിക്കും. ജുഹുവിലെ പി.വി.ആര്‍. ലിഡോവില്‍ വൈകുന്നേരം ഏഴുമണിക്കാണ് പ്രദര്‍ശനം.

ശിവരഞ്ജിനി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനാണ്.

മീനാക്ഷി, ശ്രീഷ്മാ ചന്ദ്രന്‍, ജോളി ചിറയത്ത്, ദര്‍ശന വികാസ്, സ്റ്റീജാ മേരി ചിറക്കല്‍, ജീനാ രാജീവ്, രമാ ദേവി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പിഎം ശ്രീ: സർക്കാർ രാഷ്ട്രീയ സമ്മർദത്തിൽ

വൈദ്യുതി പ്രതിസന്ധി നേരിടാൻ കെഎസ്ഇബിക്ക് പ്രത്യേക നിർദേശം

സീബ്രാ ക്രോസിങ്ങിൽ നിയമലംഘനം: ആയിരം വാഹനങ്ങൾക്ക് പിഴ

രമേശും സുരേഷും നയിക്കും; കേരളം എ‌ടുക്കാൻ പുതിയ പദ്ധതിയുമായി ബിജെപി

അസാധാരണം ഈ അതിജീവനം