കണ്ണൂര്‍ ഫ്രണ്ട്‌സ് അസോസിയേഷന്‍ കുടുംബ സംഗമം

 
Mumbai

കണ്ണൂര്‍ ഫ്രണ്ട്‌സ് അസോസിയേഷന്‍ കുടുംബ സംഗമം ഞായറാഴ്ച

വൈകിട്ട് 4.30 മുതല്‍

Mumbai Correspondent

താനെ: നഗരത്തിലെ സൗഹൃദങ്ങളും നാട്ടുഓര്‍മ്മകളും പുതുക്കാന്‍ ഡോംബിവ്ലിയിലെ മലയാളി കൂട്ടായ്മയായ കണ്ണൂര്‍ ഫ്രണ്ട്‌സ് അസോസിയേഷന്‍ (കാന്‍ഫ) ഒരുങ്ങുന്നു. അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ വിപുലമായ 'കുടുംബസംഗമം' ജൂണ്‍ 7 ഞായറാഴ്ച വൈകിട്ട് 4:30 മുതല്‍ ഡോംബിവ്ലി ഈസ്റ്റിലുള്ള കംബല്‍പാട മോഡല്‍ കോളേജില്‍ വെച്ച് നടക്കും.

വിനോദ പരിപാടികള്‍, അംഗങ്ങളുടെയും കുട്ടികളുടെയും മനോഹരമായ കലാപരിപാടികള്‍, വിഭവസമൃദ്ധമായ നാടന്‍ ഭക്ഷണം എന്നിവയും ഒരുക്കിയിട്ടുണ്ട്.

പിഎം ശ്രീ: സർക്കാർ രാഷ്ട്രീയ സമ്മർദത്തിൽ

വൈദ്യുതി പ്രതിസന്ധി നേരിടാൻ കെഎസ്ഇബിക്ക് പ്രത്യേക നിർദേശം

സീബ്രാ ക്രോസിങ്ങിൽ നിയമലംഘനം: ആയിരം വാഹനങ്ങൾക്ക് പിഴ

രമേശും സുരേഷും നയിക്കും; കേരളം എ‌ടുക്കാൻ പുതിയ പദ്ധതിയുമായി ബിജെപി

അസാധാരണം ഈ അതിജീവനം