മലാഡ് ശാഖയുടെ നേതൃത്വത്തില്‍ കര്‍ക്കടക വാവ് ബലിയും തിലഹോമവും

 
file image
Mumbai

മലാഡ് ശാഖയുടെ നേതൃത്വത്തില്‍ കര്‍ക്കടക വാവ് ബലിയും തിലഹോമവും

രജിസ്‌ട്രേഷന്‍ ഫീസ് ഒരാള്‍ക്ക് 400 രൂപ

Mumbai Correspondent

മുംബൈ: എസ്എന്‍ഡിപി യോഗം മലാഡ് ശാഖയുടെ നേതൃത്വത്തില്‍ കര്‍ക്കിടക വാവ് ബലിയും തിലഹോമവും ഓഗസ്റ്റ് 12-ന് സംഘടിപ്പിക്കുന്നു. മലാഡിലെ ആക്‌സാ ബീച്ചിന് സമീപമുള്ള മാര്‍ഷല്‍ ബംഗ്ലാവില്‍ രാവിലെ 6 മുതല്‍ ബലികര്‍മങ്ങള്‍ ആരംഭിക്കും.

ബലികര്‍മങ്ങള്‍ക്ക് ആവശ്യമായ എല്ലാ പൂജാസാമഗ്രികളും സംഘാടകര്‍ തന്നെ ഒരുക്കുന്നതാണ്. പങ്കെടുക്കുന്നവര്‍ ഉടുത്തു മാറാനുള്ള വസ്ത്രങ്ങള്‍ മാത്രം കൊണ്ടുവന്നാല്‍ മതിയാകും.രജിസ്‌ട്രേഷന്‍ ഫീസ് ഒരാള്‍ക്ക് 400 രൂപ.ഫോണ്‍:ശ്രീകുമാര്‍ 97699 77004,വിജയകുമാര്‍ 86938 65656 ലഖേഷ് 98208 18931

ഒഡീശ തീരത്ത് പ്രകൃതിവാതക സാന്നിധ്യം; കണ്ടെത്തിയത് ഒഎന്‍ജിസി

തച്ചങ്കരി ജയിലിൽ തുടരും; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍

ജെഎൻയു ക്യാംപസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 31 വർഷം കഠിനതടവും 82,000 രൂപ പിഴയും

മൂന്ന് സംസ്ഥാനങ്ങളിലായി 12 രാജ്യസഭാ സീറ്റുകളിലേക്ക് ഒക്റ്റോബറിൽ തെരഞ്ഞെടുപ്പ്