Mumbai

മലാഡ്-മാൽവണി എസ്എൻഡിപി ശാഖയിൽ കർക്കിടക വാവുബലി

നിതിൻ ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിലാണ് നടത്തപ്പെടുന്നത്

MV Desk

മുംബൈ: എസ്.എൻ.ഡി.പി.യോഗം മലാഡ്-മാൽവണി ശാഖയുടെ ആഭിമുഖ്യത്തിൽ കർക്കിടക വാവിനോട് അനുബന്ധിച്ച് ബലിതർപ്പണവും തിലഹവനവും ജൂലൈ 17 ന് രാവിലെ ആറര മണിമുതൽ മലാഡ് അക്‌സഗാവിനും ജെ.ജെ.നഴ്‌സസ് കോട്ടേജിനും അടുത്തുള്ള മാർഷൽ ല്വോണിൽ വെച്ച് നടത്തുന്നു.

നിതിൻ ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിലാണ് നടത്തപ്പെടുന്നത്. കൂടുതൽ വിവരങ്ങൾക്കും ബലിതർപ്പണം ചെയ്യാനുമായി ശാഖാ സെക്രട്ടറി ശ്രീകുമാർ ദാമോദരൻ 9769977004 പ്രസിഡന്‍റ് വിജയ് കുമാർ 9693865656 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

ഡൽഹിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടം; മരണം ആറായി, രക്ഷാപ്രവർത്തനം തുടരുന്നു

ചരക്ക് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി വാഹനങ്ങളിലേക്ക് ഇടിച്ചു ക‍യറി തീപിടിച്ചു; അഞ്ച് മരണം, 3 പേർക്ക് ഗുരുതര പരുക്ക്

''സ്ത്രീകൾക്കെതിരേ അധിക്ഷേപരമായ ഭാഷ വെച്ചുപൊറുപ്പിക്കില്ല''; താക്കീതുമായി തമിഴ്നാട് മുഖ‍്യമന്ത്രി വിജയ്

മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ. അച്യുതന്‍ അന്തരിച്ചു

അവസാന സെഞ്ചുറി നേടിയത് മൂന്നു വർഷങ്ങൾക്ക് മുൻപ്, എന്നിട്ടും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഓസീസ് ടീമിൽ ഇടം നേടി മാർനസ്