കഥയരങ്ങ്

 
Mumbai

കഥയരങ്ങ് 27ന്

മുംബൈയിലെ പ്രമുഖ കഥാകാരന്മാര്‍ സ്വന്തം കഥകള്‍ അവതരിപ്പിക്കും

Mumbai Correspondent

മുംബൈ: ഉല്ലാസ് ആര്‍ട്‌സ് & വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 27ന് വൈകിട്ട് നാലിന് കഥയരങ്ങ് നടത്തുന്നു.

മുംബൈയിലെ പ്രമുഖ കഥാകാരന്മാര്‍ സ്വന്തം കഥകള്‍ അവതരിപ്പിക്കും. തുടര്‍ന്ന് എഴുത്തുകാരായ സി.പി. കൃഷ്ണകുമാര്‍, പി. വിശ്വനാഥന്‍ എന്നിവര്‍ കഥകളെ വിലയിരുത്തി സംസാരിക്കും. ഫോണ്‍: 8551033722

അതിതീവ്ര ന്യൂനമർദം, അർണാബ് ചുഴലിക്കാറ്റ്; മഴ തുടരും

'ഓപ്പറേഷൻ കളിക്കളം'; സംസ്ഥാനത്തെ സ്പോർട്സ് കൗൺസിൽ ഓഫിസുകളിൽ വിജിലൻസിന്‍റെ മിന്നൽ‌ പരിശോധന

ഒടുവിൽ ആ സ്വപ്നം യാഥാർഥ്യമായി; മീരാഭായ് ചാനുവിന് വെള്ളി

ഭാര്യ ഉപേക്ഷിച്ചതിന്‍റെ പേരിൽ വിവാഹമോചനം; എന്നാലും ജീവനാംശം നൽകണമെന്ന് കോടതി

ചെന്നൈ സൂപ്പർ കിങ്സ് പരിശീലക സ്ഥാനത്തേക്ക് ആശിഷ് നെഹ്റയെ പരിഗണിച്ചെങ്കിലും അദ്ദേഹം നിരസിച്ചു; വെളിപ്പെടുത്തി മുൻ താരം