സാഹിത്യചര്‍ച്ചയില്‍ കാട്ടൂര്‍ മുരളിയുടെ ചെറുകഥകള്‍

 
Mumbai

സാഹിത്യചര്‍ച്ചയില്‍ കാട്ടൂര്‍ മുരളിയുടെ ചെറുകഥകള്‍

പരിപാടി മാട്ടുംഗ കേരള ഭവനത്തില്‍

Mumbai Correspondent

മുംബൈ: മുംബൈ സാഹിത്യവേദിയുടെ ഒക്ടോബര്‍ മാസ സാഹിത്യചര്‍ച്ച 4ന് നടത്തും. മാട്ടുംഗയിലെ കേരള ഭവനത്തില്‍ വൈകുന്നേരം 4:30-നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ചടങ്ങില്‍ പത്ര പ്രവര്‍ത്തകനും എഴുത്തുകാരനുമായ കാട്ടൂര്‍ മുരളി എഴുതിയ ചെറുകഥകള്‍ അവതരിപ്പിക്കും. പരിപാടിയില്‍ എല്ലാ സാഹിത്യ പ്രേമികളും പങ്കെടുക്കണമെന്ന് മുംബൈ സാഹിത്യവേദി കണ്‍വീനര്‍ കെ.പി. വിനയന്‍ അഭ്യര്‍ഥിച്ചു.