കേരളീയ കള്‍ച്ചറല്‍ സൊസൈറ്റി സ്വാതന്ത്ര്യ ദിനാഘോഷം നടത്തുന്നു

 
Indian Flag- file
Mumbai

കേരളീയ കള്‍ച്ചറല്‍ സൊസൈറ്റി സ്വാതന്ത്ര്യ ദിനാഘോഷം നടത്തുന്നു

ശനിയാഴ്ച രാവിലെ 8.30ന്

Mumbai Correspondent

പന്‍വേല്‍: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി കേരളീയ കള്‍ച്ചറല്‍ സൊസൈറ്റി പന്‍വേലിന്‍റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 8:30-ന് പതാക ഉയര്‍ത്തല്‍ ചടങ്ങ് സംഘടിപ്പിക്കുന്നു.

ന്യൂ പന്‍വേല്‍ സെക്റ്റർ-01, മില്ലേനിയം മാര്‍ക്കറ്റിലെ പ്രജാപതി കാസ്‌കേഡ് സി.എച്ച്.എസ് (ഷോപ്പ് നമ്പര്‍ 53) കെ.സി.എസ് ഓഫിസ് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ നോര്‍ക്ക ഡെവലപ്മെന്‍റ് ഓഫിസര്‍ അരുണ്‍ ആര്‍.ബി. മുഖ്യ അതിഥിയായി പങ്കെടുത്ത് പതാക ഉയര്‍ത്തും. അന്തരിച്ച പ്രശസ്ത ഗായിക എസ്. ജാനകിയുടെ വിയോഗത്തില്‍ ചടങ്ങില്‍ അനുശോചന യോഗവും നടത്തുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8879511868

സ്വര്‍ണം അമ്പെയ്‌തിട്ട്‌ ഇന്ത്യന്‍ വനിതകള്‍; ഫൈനലില്‍ ചൈനയെ കീഴടക്കി

ഇടുക്കി വനാതിർത്തിയിൽ കാട്ടാനശല്യം; രാവിലെ 6 വരെയും വൈകിട്ട് 6ന് ശേഷവും പുറത്തിറങ്ങരുതെന്ന് കലക്റ്റർ

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ കനക്കും

ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെടാൻ ഇന്ത്യ മുന്നണി; ഡിഎംകെയും എഎപിയും പങ്കെടുക്കില്ല

ട്രെയിനുകളിൽ പ്രത്യേക പരിശോധന; തിരിച്ചറിയൽ രേഖകൾ കൈയിൽ കരുതണം