വയനാട് ദുരന്തം: സഹായ ഹസ്തവുമായി കേരള സമാജം ഉൾവെ നോഡ്  
Mumbai

വയനാട് ദുരന്തം: സഹായ ഹസ്തവുമായി കേരള സമാജം ഉൾവെ നോഡ്

ഇരകളായവരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

Namitha Mohanan

നവിമുംബൈ: വയനാട് ദുരന്തത്തിന് ഇര ആയവർക്ക് സഹായ ഹസ്തവുമായി കേരള സമാജം ഉൾവെ നോഡ്. ഇരകളായവരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷത്തി ആറായിരം രൂപയാണ് സമാജം നൽകിയത്.

വാഷി കേരള ഹൗസിൽ പ്രവർത്തിക്കുന്ന നോർക്ക റൂട്ട്സ് ഓഫീസിലെത്തി ഓഫീസർ റഫീഖ് ന് സമാജം ഭാരവാഹികൾ ചെക് കൈമാറുകയായിരുന്നു.

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം

പവർകട്ട് മുൻകൂട്ടി അറിയാം; രജിസ്റ്റർ ചെയ്താൽ ഫോണിലേക്ക് മുന്നറിയിപ്പ് എത്തും