മഹാകവി കുമാരനാശാന്‍ ജന്മദിനാഘോഷം ഞായറാഴ്ച

 
Mumbai

മഹാകവി കുമാരനാശാന്‍ ജന്മദിനാഘോഷം ഞായറാഴ്ച

മന്ദിരസമിതി വാശി യൂണിറ്റില്‍ ആശാന്‍ അനുസ്മരണം വൈകിട്ട് 6ന്

Mumbai Correspondent

നവിമുംബൈ: മഹാകവി കുമാരനാശാന്‍റെ 153-ാമത് ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഞായറാഴ്ച (12ന്) ശ്രീനാരായണ മന്ദിര സമിതിയുടെ വിവിധ യൂണിറ്റുകളിലും ഗുരു സെന്‍ററുകളിലും അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കും. ആശാന്റെ കൃതികളുടെ ആലാപനവും വിവിധ സാംസ്‌കാരിക പരിപാടികളും നടക്കും.

വാശി യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ വൈകിട്ട് 6 മുതല്‍ മഹാകവി കുമാരനാശാന്‍ അനുസ്മരണവും കവിതാ ആസ്വാദനവും നടക്കും. സാഹിത്യകാരന്‍ സി.പി. കൃഷ്ണകുമാര്‍ ആശാന്‍റെ കവിതകളുടെ ആസ്വാദനം നയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8692 53770

ദാവൂദ് - ഐഎസ്ഐ ബന്ധമുള്ള 9 പേർ പിടിയിൽ; വൻ ഭീകരാക്രമണ പദ്ധതി പൊളിച്ചു

പ്രധാനമന്ത്രിയുടെ ആഹ്വാനം: സ്വർണത്തിന്‍റെ ഡിമാൻഡ് 70% ഇടിഞ്ഞു!

'സിഎം' എന്ന് വിളിക്കണം, വിജയ് ഇനി വേണ്ട; മാധ്യമപ്രവർത്തകർക്ക് നിർദേശവുമായി തമിഴ്നാട് ഡെപ്യൂട്ടി സ്പീക്കർ

കൂർത്ത ഇടിവളകൊണ്ട് കണ്ണിൽ ഇടിച്ചു, എൻജിനീയറിങ് വിദ്യാർഥിയുടെ കാഴ്ച നഷ്ടപ്പെട്ടു; സംഭവം തിരുവനന്തപുരത്ത്

ഇഡി ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസ്; 6 പേർ കൂടി അറസ്റ്റിൽ