ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം.

 
Mumbai

മുംബൈ വിമാനത്താവളം മേയ് 7ന് 6 മണിക്കൂര്‍ അടച്ചിടും

നടപടി മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി

Mumbai Correspondent

മുംബൈ: ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം മേയ് 7-ന് ആറുമണിക്കൂര്‍ അടച്ചിടും. മഴക്കാലമുന്നൊരുക്കങ്ങളുടെ ഭാഗമായാണ് നടപടി.

രാവിലെ 11 മുതല്‍ വൈകിട്ട് 5 മണി വരെയാണ് വിമാനത്താവളം അടച്ചിടുന്നത്. 6 മാസം മുന്‍പ് തന്നെ വിമാനക്കമ്പനികള്‍ക്കും ട്രാവല്‍ ഏജന്‍സികള്‍ക്കും ഇത് സംബന്ധിച്ച മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.

എല്ലാ വര്‍ഷവും മഴക്കാലമുന്നൊരുക്കം പതിവുള്ളതാണ്.

''ഓണക്കാലത്ത് നിത‍്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു''; സർക്കാർ നോക്കുകുത്തിയായി നിൽക്കുന്നുവെന്ന് പിണറായി വിജയൻ

മുത്തങ്ങ വധശ്രമക്കേസ്: ഗീതാനന്ദൻ ഉൾപ്പടെ 4 പേർ ജയിൽമോചിതരായി

കയർ തൊഴിലാളികൾക്ക് ഓണസമ്മാനമായി 2,000 രൂപ ധനസഹായം അനുവദിച്ചു

പഹൽഗാം ഭീകരാക്രമണ കേസ്; ഭീകരവാദി ഹാഫിസ് സയീദിന് എൻഐഎ സമൻസ് അയക്കും

ഒരേ ലക്ഷ‍്യത്തിനു വേണ്ടി പാർട്ടി നേതാക്കളെ വിഭജിച്ചു കാണുന്നത് പ്രതിഷേധാർഹം; വെള്ളാപ്പള്ളിക്കെതിരേ സിപിഎം