സാഹിത്യ സംവാദം ജൂലൈ 19ന്

 
Mumbai

സാഹിത്യ സംവാദം ജൂലൈ 19ന്

ഡോ. പി.പി. രാധാകൃഷ്ണന്‍ ചെറുകഥകള്‍ അവതരിപ്പിക്കും

Mumbai Correspondent

താനെ: കല്യാണ്‍ ഈസ്റ്റ് കേരള സമാജത്തിന്‍റെ സാഹിത്യ ചര്‍ച്ചാ വേദിയായ കല്യാണ്‍ സാംസ്‌കാരിക വേദിയുടെ പ്രതിമാസ സാഹിത്യ സംവാദം ജൂലൈ 19ന് നടത്തും. സമാജം ഹാളില്‍ വൈകിട്ട് 4.30 ന് നടക്കുന്ന ചടങ്ങില്‍ എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ഡോ. പി.പി. രാധാകൃഷ്ണന്‍ ചെറുകഥകള്‍ അവതരിപ്പിക്കും.

സാഹിത്യ സംവാദത്തിലേക്ക് മുംബൈയിലെ എല്ലാ അക്ഷരസ്‌നേഹികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 99201 44581, 88797 41915, 9920410030.

ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ്; മാണി സി. കാപ്പന് ഒരു വർഷം തടവും പിഴയും

'ഭീകരവാദികളാൽ ഉടൻ കൊല്ലപ്പെടും'; കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി

ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്; മുൻ ബിജെഡി എംഎൽഎ ജയിൽ മോചിതനായി

നേപ്പാളിലെ മിന്നൽ പ്രളയം: മരണ സംഖ‍്യ 1,000 പിന്നിട്ടു, രക്ഷാപ്രവർത്തനം തുടരുന്നു

സഞ്ജുവും ബുംറയും തിരിച്ചെത്തി; അഫ്ഗാൻ പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീം റെഡി